മുംബൈ: മഹാരാഷ്‌ട്രയിലെ ഗഡ്‌ചിരോലിയിൽ പൊലീസും നക്‌സലും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 13 നക്‌സലുകൾ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ കൂടുതൽ നക്‌സലുകൾ കൊല്ലപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നും ഈ ഓപ്പറേഷൻ മഹാരാഷ്‌ട്ര പൊലീസിന്‍റെ വിജയമാണെന്നും ഗഡ്‌ചിരോലി ഡി.ഐ.ജി സന്ദീപ് പാട്ടീൽ പറഞ്ഞു. വെള്ളിയാഴ്‌ച പുലർച്ചെയാണ് മഹാരാഷ്‌ട്ര പൊലീസും നക്‌സലുകളും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്.
മഹാരാഷ്‌ട്രയിലെ ഗഡ്‌ചിരോലിയിൽ ഏറ്റുമുട്ടൽ; 13 നക്‌സലുകൾ കൊല്ലപ്പെട്ടു - Gadchiroli
വെള്ളിയാഴ്‌ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
![മഹാരാഷ്‌ട്രയിലെ ഗഡ്‌ചിരോലിയിൽ ഏറ്റുമുട്ടൽ; 13 നക്‌സലുകൾ കൊല്ലപ്പെട്ടു At least 13 Naxals killed in Maharashtra's Gadchiroli encounter underway ഗഡ്‌ചിരോലിയിൽ ഏറ്റുമുട്ടൽ ഗഡ്‌ചിരോലി നക്‌സൽ നക്‌സൽ പൊലീസ് ഏറ്റുമുട്ടൽ Maharashtra's Gadchiroli, encounter Gadchiroli encounte](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11840273-thumbnail-3x2-naxal.jpg?imwidth=3840)
മഹാരാഷ്‌ട്രയിലെ ഗഡ്‌ചിരോലിയിൽ ഏറ്റുമുട്ടൽ