ETV Bharat / bharat

ഒമിക്രോണ്‍: മൂന്നാമത്തെ സംസ്ഥാനമായി മഹാരാഷ്ട്ര, രാജ്യത്തെ നാലാമത്തെ കേസ് മുംബൈയില്‍ - ആഫ്രിക്ക കൊവിഡ് വകഭേദം താനെ ഡോംബിവലി സ്വദേശി

ആഫ്രിക്കയില്‍ നിന്നെത്തിയ താനെ ഡോംബിവലി സ്വദേശിയ്‌ക്കാണ് രോഗം.|Maharashtra Reports First Omicron Variant Case

Covid new Variant  Omicron In Maharashtra  മഹാരാഷ്ട്രയിലും ഒമിക്രോണ്‍  ആഫ്രിക്ക കൊവിഡ് വകഭേദം താനെ ഡോംബിവലി സ്വദേശി  New Covid Mutant In Gujarat
Omicron In Maharashtra | മഹാരാഷ്ട്രയിലും ഒമിക്രോണ്‍; രാജ്യത്തെ നാലാമത്തെ കേസ്
author img

By

Published : Dec 4, 2021, 8:01 PM IST

മുംബൈ: കൊവിഡ് വകഭേദം ഒമിക്രോണ്‍ മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ നിന്നെത്തിയ താനെ ഡോംബിവലി സ്വദേശിയ്‌ക്കാണ് രോഗം. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ കേസാണിത്.

ശനിയാഴ്ച സ്ഥിരീകരിക്കുന്ന രണ്ടാമത്തേ കേസാണിത്. ഇതേ ദിവസത്തെ ആദ്യ കേസ് ഗുജറാത്തിലായിരുന്നു. ആഫ്രിക്കയില്‍ നിന്നെത്തിയ 55കാരനാണ് രോഗം കണ്ടെത്തിയത്.

ALSO READ: Omicron in Gujarat: ഒമിക്രോണ്‍ ഗുജറാത്തിലും, രാജ്യത്തെ മൂന്നാമത്തെ കേസ്

ഈ വ്യക്തിക്ക് 90 പേരുമായി സമ്പർക്കമുണ്ടെന്ന് അധികൃതർ സംശയിക്കുന്നു. നവംബര്‍ രണ്ടാം തിയ്യതിയാണ് രാജ്യത്ത് ആദ്യ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്‌തത്. ആഫ്രിക്കയില്‍ നിന്നെത്തിയ കര്‍ണാടക സ്വദേശിയായ രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. |Maharashtra Reports First Omicron Variant Case

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.