മുംബൈ: മഹാരാഷ്‌ട്രയിൽ പുതിയതായി 5,439 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 17,89,800 ആയി. 30 പേർ കൂടി രോഗബാധിതരായി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 46,683 ആയി. 4,086 പേരാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് മുക്തരായി ആശുപത്രി വിട്ടത്. ഇതോടെ രോഗ മുക്തരായവരുടെ എണ്ണം 16,58,879 ആയി ഉയർന്നു. 83,221 സജീവ കൊവിഡ് രോഗികളാണ് നിലവിൽ സംസ്ഥാനത്തുള്ളത്.
മഹാരാഷ്‌ട്രയിൽ 5,439 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - മഹാരാഷ്‌ട്ര കൊവിഡ് കേസുകൾ
83,221 സജീവ കൊവിഡ് രോഗികളാണ് മഹാരാഷ്‌ട്രയിൽ നിലവിലുള്ളത്.
മഹാരാഷ്‌ട്രയിൽ 5,439 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു