ETV Bharat / bharat

മഹാരാഷ്‌ട്രയിൽ 15,602 പേർക്ക് കൊവിഡ് - മഹാരാഷ്‌ട്ര കൊവിഡ് കണക്ക്

1,18,525 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്

maharashtra covid  maharashtra covid cases  maharashtra covid tally  maharashtra covid news  മഹാരാഷ്‌ട്ര കൊവിഡ്  മഹാരാഷ്‌ട്ര കൊവിഡ് കേസുകൾ  മഹാരാഷ്‌ട്ര കൊവിഡ് കണക്ക്  മഹാരാഷ്‌ട്ര കൊവിഡ് വാർത്ത
മഹാരാഷ്‌ട്രയിൽ 15,602 പേർക്ക് കൊവിഡ്
author img

By

Published : Mar 13, 2021, 7:45 PM IST

മുംബൈ: സംസ്ഥാനത്ത് പുതുതായി 15,602 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 88 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. 7,467 പേർ രോഗമുക്തി നേടി. ഇതുവരെ സംസ്ഥാനത്ത് 22,97,793 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,18,525 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 21,25,211 പേർ ഇതുവരെ രോഗമുക്തി നേടിയെന്നും അധികൃതർ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.