ETV Bharat / bharat

മഹാരാഷ്ട്രയിൽ 3,994 പേർക്ക് കൊവിഡ് - മഹാരാഷ്ട്രയിൽ 3,994 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് ഇതുവരെ 18,88,767 പേർക്ക് രോഗം സ്ഥിരീകരിച്ചു.

Maharashtra reported 3  994 new #COVID19 cases  75 deaths  Maharashtra reported 3,994 new covid  മഹാരാഷ്ട്രയിൽ 3,994 പേർക്ക് കൊവിഡ്  മുംബൈ
മഹാരാഷ്ട്രയിൽ 3,994 പേർക്ക് കൊവിഡ്
author img

By

Published : Dec 18, 2020, 9:36 PM IST

മുംബൈ: മഹാരാഷ്ട്രയിൽ 3,994 പേർക്ക് കൊവിഡ് സ്ഥരീകരിച്ചു. 75 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 4,467 പേർ ഇന്ന് രോഗമുക്തി നേടിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 18,88,767 പേർക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ 17,78,722 പേർ രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് 48,574 പേർ മരിച്ചു. സംസ്ഥാനത്ത് നിലവിൽ 60,352 പേരാണ് ചികിത്സയിലുളളത്. സംസ്ഥാനത്തെ കൊവിഡ് മുക്തി നിരക്ക് 93.44 ശതമാനമാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.