മുംബൈ: മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,940 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 18,92,707 ആയി. 74 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 48,648 ആയി ഉയര്‍ന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുവരെ 17,81,841 പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്രയില്‍ 3940 പേര്‍ക്ക് കൂടി കൊവിഡ് - 74 മരണങ്ങളും
മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,940 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 18,92,707 ആയി.
മഹാരാഷ്ട്രയില്‍ 3940 പേര്‍ക്ക് കൂടി കൊവിഡ്; 74 മരണങ്ങളും