മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,580 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 19,09,951 ആയി. 89 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 3,171 പേര്‍ രോഗ മുക്തരായതോടെ ആകെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 18,04,871 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 3,580 കൊവിഡ് ബാധിതര്‍
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,580 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 19,09,951 ആയി.