മുംബൈ: മഹാരാഷ്ട്രയില്‍ 8807 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 80 മരിച്ചതായും സംസ്ഥാന ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 21,21,119 കടന്നു. 51,937 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 20,08,623 പേര്‍ രോഗമുക്തരായി. സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 59,358 ആണ്.
മഹാരാഷ്ട്രയില്‍ 8807 പേര്‍ക്ക് കൊവിഡ്; 80 മരണം - മഹാരാഷ്ട്ര കൊവിഡ്
സംസ്ഥാനത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 21,21,119 കടന്നു. 51,937 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു
![മഹാരാഷ്ട്രയില്‍ 8807 പേര്‍ക്ക് കൊവിഡ്; 80 മരണം Maharashtra Maharashtra covid Maharashtra covid rate മഹാരാഷ്ട്ര മഹാരാഷ്ട്ര കൊവിഡ് മഹാരാഷ്ട്ര കൊവിഡ് കണക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10765022-506-10765022-1614185675244.jpg?imwidth=3840)
മഹാരാഷ്ട്രയില്‍ 8807 പേര്‍ക്ക് കൊവിഡ്; 80 മരണം