ETV Bharat / bharat

മഹാരാഷ്ട്രയിലെ താനെയിൽ 4,371 പേര്‍ക്ക് കൂടി കൊവിഡ്: 15 മരണം

താനെയില്‍ ഇതുവരെ 2,86,490 പേര്‍ രോഗമുക്തരായി. 87.42 ശതമാനമാണ് രോഗമുക്തി നിരക്ക്

MAHARASHTRA  COVID  മഹാരാഷ്ട്ര  കൊറോണ  കൊറോണ വൈറസ്  മരണം  താനെ  CORONA
താനെയിൽ 4,371 പുതിയ കൊറോണ കേസുകളും 15 മരണങ്ങളും റിപ്പോർട്ട് ചെയ്തു
author img

By

Published : Apr 4, 2021, 1:29 AM IST

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ വെള്ളിയാഴ്ച 4,371 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. നിലവിൽ 34,717 കേസുകൾ താനെ ജില്ലയിലുണ്ടെന്ന് അധികൃതർ അറിയിച്ചു.

15 പേര്‍ കൂടി രോഗത്തെ തുടര്‍ന്ന് മരിച്ചതോടെ ആകെ മരണം 6,525 ആയി. മരണനിരക്ക് 1.99 ശതമാനമാണ്. ഇതുവരെ 2,86,490 പേര്‍ രോഗമുക്തരായി. 87.42 ശതമാനമാണ് രോഗമുക്തി നിരക്ക്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.