ETV Bharat / bharat

മഹാരാഷ്‌ട്രയിൽ 66,836 പേർക്ക്‌ കൊവിഡ്‌; മരണം 773 - മഹാരാഷ്‌ട്രയിലെ കൊവിഡ് കണക്കുക്കൾ

74,045 പേർ രോഗമുക്തി നേടിയതോടെ സംസ്ഥാനത്ത്‌ രോഗമുക്തരായവരുടെ ആകെ എണ്ണം 34,04,792 ആണ്‌.

Maharashtra covid updates  Maharashtra corona updates  മഹാരാഷ്‌ട്രയിലെ കൊവിഡ് കണക്കുക്കൾ  മഹാരാഷ്‌ട്രയിലെ കൊറോണ കേസുകൾ
മഹാരാഷ്‌ട്രയിൽ 66,836 പേർക്ക്‌ കൊവിഡ്‌;മരണം 773
author img

By

Published : Apr 23, 2021, 10:46 PM IST

മുംബൈ: മഹാരാഷ്‌ട്രയിൽ 24 മണിക്കൂറിൽ 66,836 പേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത്‌ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 41,61,676 ആയി. 773 പേർ കൂടി കൊവിഡ്‌ ബാധിച്ച്‌ മരിച്ചു. 74,045 പേർ രോഗമുക്തി നേടിയതോടെ സംസ്ഥാനത്ത്‌ രോഗമുക്തരായവരുടെ ആകെ എണ്ണം 34,04,792 ആണ്‌. നിലവിൽ സംസ്ഥാനത്ത്‌ ചികിത്സയിലുള്ളവരുടെ എണ്ണം 6,91,851 ആണ്‌. രാജ്യത്ത്‌ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം മഹാരാഷ്‌ട്രയാണ്‌.

Also read: സംസ്ഥാനത്ത് 28,447 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.