മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ താനെയിൽ 983 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു. ആറ് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 6343 ആയി ഉയർന്നു. ഇതോടെ മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,77,569 ആയി. താനെയിൽ നിലവിൽ കൊവിഡ് ബാധിതരുടെ എണ്ണം 9577 ആണ്. അയൽ ജില്ലയായ പൽഘാറിൽ കൊവിഡ് ബാധിതർ 46811 ആയി.
താനെയില്‍ 983 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു - covid 19 count rises
ഇതോടെ മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,77,569 ആയി
മഹാരാഷ്ട്രയിൽ പുതിയതായി 983 കൊവിഡ് ബാധിതർ