മുംബൈ: നിര്‍മ്മാണ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ 1,500 രൂപ നിക്ഷേപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. രജിസ്ട്രേഷനുള്ള 9.17 ലക്ഷം നിര്‍മ്മാണ തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം തൊഴിലാളികള്‍ കഷ്ടത അനുഭവിക്കുന്നതിനാലാണ് അവര്‍ക്ക് സഹായം നല്‍കുന്നതെന്ന് തൊഴിൽ മന്ത്രി ഹസൻ മുഷ്‌രിഫ് പറഞ്ഞു. ഇതിനായി സര്‍ക്കാര്‍137.61 കോടി രൂപ വകയിരുത്തിയതായും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നിലവിലെ നിയന്ത്രണങ്ങൾ മെയ് 1 വരെ തുടരും.
നിര്‍മ്മാണ തൊഴിലാളികള്‍ക്ക് 1500 രൂപ വീതം നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍ - നിര്‍മ്മാണ തൊഴിലാളികള്‍ക്ക് 1500 രൂപ
രജിസ്ട്രേഷനുള്ള 9.17 ലക്ഷം നിര്‍മ്മാണ തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്.
കൊവിഡ് ധനസഹായം; നിര്‍മ്മാണ തൊഴിലാളികള്‍ക്ക് 1500 രൂപ വീതം നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍