ETV Bharat / bharat

മധ്യപ്രദേശിൽ 12,762 പേർക്ക് കൂടി കൊവിഡ്; 95 മരണം

4,53,331പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

Madhya Pradesh  Madhya Pradesh covid  മധ്യപ്രദേശ്  മധ്യപ്രദേശിലെ കൊവിഡ്  കൊവിഡ്  കൊവിഡ് 19  covid  covid19  state covid  സംസ്ഥാനത്തെ കൊവിഡ്
Madhya Pradesh reports 12,762 COVID-19 cases, 95 deaths
author img

By

Published : Apr 30, 2021, 7:55 AM IST

ഭോപ്പാൽ: കഴിഞ്ഞ 24 മണിക്കൂറിനിടെ മധ്യപ്രദേശിൽ 12,762 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,50,927 ആയി. 95 മരണം കൂടി കൊവിഡ് മൂലമെന്ന് കണ്ടെത്തിയതോടെ ആകെ മരണസംഖ്യ 5,519 ആയി ഉയർന്നു. നിലവിൽ 4,53,331പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

ആരോഗ്യവകുപ്പിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 59,388 സാമ്പിളുകൾ പരിശോധിച്ചു. സംസ്ഥാനത്ത് പോസിറ്റീവ് നിരക്ക് 21.4 ശതമാനമാണ്. 4,92,276 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പുതിയ കൊവിഡ് കേസുകളും 3,645 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. 2,69,507 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

കൂടുതൽ വായനയ്‌ക്ക്: ഇന്ത്യയിൽ രണ്ട് ലക്ഷം കടന്ന് കൊവിഡ് മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.