ETV Bharat / bharat

മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു - accused shot dead by the police in MP

ഏറ്റുമുട്ടലിൽ വെടിയേറ്റ പ്രതി ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്

Madhya Pradesh murder  accused shot dead by the police in MP  Ratlam in Madhya predesh
മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു
author img

By

Published : Dec 4, 2020, 4:51 AM IST

ഭോപ്പാൽ: മധ്യപ്രദേശിലെ രത്‌ലമിൽ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. കേസിലെ പ്രധാന പ്രതിയായ ദിലീപ് ദേവാളാണ് മരിച്ചത്. ഏറ്റുമുട്ടലിൽ വെടിയേറ്റ പ്രതി ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. അഞ്ച് പൊലീസുകാർക്കും പരിക്കുണ്ട്. ഇവരെ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചതായും ഡിഐജി സുശാന്ത് സക്സേന പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.