ETV Bharat / bharat

മധ്യപ്രദേശില്‍ കിണറ്റില്‍ വീണ കുട്ടിയെ രക്ഷിയ്ക്കാന്‍ ശ്രമിയ്‌ക്കുന്നതിനിടെ 15 പേര്‍ കിണറ്റില്‍ വീണു - മധ്യപ്രദേശ് മുഖ്യമന്ത്രി വാര്‍ത്ത

ആളുകള്‍ തിങ്ങിക്കൂടിയതിനെ തുടര്‍ന്ന് കിണറിന്‍റെ ചുറ്റുമതില്‍ തകര്‍ന്നാണ് അപകടമുണ്ടായത്.

മധ്യപ്രദേശ് അപകടം വാര്‍ത്ത  മധ്യപ്രദേശ് കിണര്‍ അപകടം വാര്‍ത്ത  മധ്യപ്രദേശ് കിണര്‍ തകര്‍ന്നു വാര്‍ത്ത  മധ്യപ്രദേശ് വിധിഷ കിണര്‍ ഇടിഞ്ഞു  മധ്യപ്രദേശ് കിണര്‍ അപകടം വാര്‍ത്ത  കിണറ്റില്‍ വീണു വാര്‍ത്ത  കിണറ്റില്‍ വീണു മധ്യപ്രദേശ് വാര്‍ത്ത  madhya pradesh latest news  madhya pradesh 15 fell into well news  madhya pradhesh people fell into well news  madhya pradhesh people fell into well  മധ്യപ്രദേശ് മുഖ്യമന്ത്രി വാര്‍ത്ത  ശിവ്‌രാജ് സിങ് ചൗഹാന്‍ വാര്‍ത്ത
മധ്യപ്രദേശില്‍ കിണറ്റില്‍ വീണ കുട്ടിയെ രക്ഷിയ്ക്കാന്‍ ശ്രമിയ്‌ക്കുന്നതിനിടെ 15 പേര്‍ കിണറ്റില്‍ വീണു
author img

By

Published : Jul 16, 2021, 7:20 AM IST

ഭോപ്പാല്‍: മധ്യപ്രദേശിലെ വിധിഷയില്‍ കിണറിന്‍റെ ചുറ്റുമതില്‍ തകര്‍ന്ന് പതിനഞ്ച് പേര്‍ കിണറ്റില്‍ വീണു. ഗഞ്ച്ബസോദയിലെ റെഡ് പ്ലാറ്റ്യു മേഖലയിലാണ് സംഭവം. കിണറ്റില്‍ വീണ കുട്ടിയെ രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

കിണറിന് സമീപം ആളുകള്‍ തിങ്ങിക്കൂടിയതിനെ തുടര്‍ന്ന് ചുറ്റുമതില്‍ തകരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേന എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പൊലീസ് ഉള്‍പ്പെടെ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Also read: യു.പി തെരഞ്ഞെടുപ്പ്: സംസ്ഥാന നേതാക്കളുമായി ജെ.പി നദ്ദ വെള്ളിയാഴ്ച ചര്‍ച്ച നടത്തും

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനം നടക്കുകയാണെന്ന് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ ട്വീറ്റ് ചെയ്‌തു. ജില്ല കലക്‌ടറോടും പൊലീസ് സൂപ്രണ്ടിനോടും സംഭവ സ്ഥലത്തെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.