ETV Bharat / bharat

കശ്‌മീരിൽ ഈദ്-ഉൽ-ഫിത്തർ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് - ഈദ്-ഉൽ-ഫിത്തർ കശ്‌മീർ

ശ്രീനഗർ നഗരത്തിലുൾപ്പടെ താഴ്‌വരയിലെ മിക്കയിടങ്ങളിലും കർഫ്യൂ നിലനിൽക്കുന്നതിനാൽ പ്രധാന പള്ളികളൊക്കെ ഇന്നും അടഞ്ഞു കിടന്നു.

Low-key Eid celebrations in Kashmir  Eid celebrations in Kashmir  Kashmir Eid  Eid 2021  Eid-ul-Fitr celebrations in Kashmir  kashmir eid ul fitr 2021  ഈദ്-ഉൽ-ഫിത്തർ കശ്‌മീർ  ഈദ്-ഉൽ-ഫിത്തർ ആഘോഷിച്ച് കശ്‌മീർ താഴ്‌വര
കശ്‌മീരിൽ ഈദ്-ഉൽ-ഫിത്തർ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച്
author img

By

Published : May 13, 2021, 4:08 PM IST

ശ്രീനഗർ: കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഈദ്-ഉൽ-ഫിത്തർ ആഘോഷിച്ച് കശ്‌മീർ താഴ്‌വര. ചെറിയ പള്ളികളിൽ മാത്രമാണ് പ്രാർഥനകൾ നടത്തിയത്. ശ്രീനഗർ നഗരത്തിലുൾപ്പടെ താഴ്‌വരയിലെ മിക്കയിടങ്ങളിലും കർഫ്യൂ നിലനിൽക്കുന്നതിനാൽ പ്രധാന പള്ളികളൊക്കെ ഇന്നും അടഞ്ഞു കിടന്നു.

Also Read:മാധ്യമ പ്രവർത്തകർക്കായി മൊബൈൽ ആപ്പ് പുറത്തിറക്കി സുപ്രീം കോടതി

പലയിടങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നും പ്രാർത്ഥന വേഗത്തിൽ അവസാനിപ്പിക്കണമെന്നും പൊലീസ് നിർദ്ദേശമുണ്ടായിരുന്നു. തുടർച്ചയായ മൂന്നാം തവണയാണ് കശ്‌മീർ താഴ്‌വരയിൽ നിയന്ത്രണങ്ങളോടെ ഈദ് ആഘോഷിക്കുന്നത്. കഴിഞ്ഞ കൊല്ലം രാജ്യവ്യാപക ലോക്ക്ഡൗണിൽ ആഘോഷങ്ങൾ ഉണ്ടായില്ല. 2019ൽ ഭരണഘടനയുടെ 370ആം അനുഛേദം റദ്ദ് ചെയ്‌തതിനെ തുടർന്ന് കശ്‌മീരിൽ കർഫ്യു പ്രഖ്യാപിച്ചതിനാല്‍ ആഘോഷങ്ങൾക്ക് അനുമതി ഉണ്ടായിരുന്നില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.