ETV Bharat / bharat

Horoscope | നിങ്ങളുടെ ഇന്ന് (ഏപ്രില്‍ 29 വെള്ളി 2022)

Horoscope | ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope  | നിങ്ങളുടെ ഇന്ന് (ഏപ്രില്‍ 29 വെള്ളി 2022)  ഇന്നത്തെ ജ്യോതിഷ ഫലം..  todays horoscope  astrology
| നിങ്ങളുടെ ഇന്ന് (ഏപ്രില്‍ 29 വെള്ളി 2022)
author img

By

Published : Apr 29, 2022, 6:50 AM IST

ചിങ്ങം: ആരോഗ്യകാര്യങ്ങളില്‍ ഇന്ന് നിങ്ങള്‍ ശ്രദ്ധിക്കുക. ഔഷധ സംബന്ധമായ ചെലവുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇന്ന് നിങ്ങള്‍ പുറത്ത് നിന്ന് ഭക്ഷണം കഴിയ്ക്കാന്‍ ശ്രമിക്കരുത്. കാരണം നേരത്തെ പറഞ്ഞ അസ്വസ്ഥതകള്‍ ഒഴിവാക്കാനത് സഹായിക്കും. ഇന്ന് ചില നിഷേധാത്മകമായ ചില ചിന്തകൾ ദിവസം മുഴുവൻ നിങ്ങളെ കുഴപ്പത്തിലാക്കും. അവയിൽ നിന്ന് അകന്നു നിൽക്കാൻ ശ്രദ്ധിക്കുക. ധ്യാനവും ആത്മീയമായ ഉയർന്ന ചിന്തകളും ഈ പ്രശ്നങ്ങൾ മറികടന്ന് മാനസികമായ ആശ്വാസം നൽകാൻ സഹായിക്കും.

കന്നി : പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഇന്ന് നല്ല ദിവസമല്ല. ദേഷ്യവും കയ്പും നിറഞ്ഞ ശകാരവാക്കുകള്‍ നിയന്ത്രിക്കുക. നിങ്ങളുടെ കുടുംബത്തിലുള്ള ഒരു പ്രശ്നത്തിന്‍റ ചര്‍ച്ച നിങ്ങളെ ദുഖത്തിലാക്കും. ഇന്ന് കൂടുതല്‍ ചെലവുകളുണ്ടാകാന്‍ സാധ്യതയുണ്ട്.

തുലാം: മുന്‍കൂട്ടി ആസൂത്രണം ചെയ്ത പരിപാടിയുടെ അജണ്ട പോലെയാണ് കാര്യങ്ങള്‍ നടക്കുക. വസ്‌ത്രങ്ങള്‍ വാങ്ങുന്നതിനായി ആവേശ പൂര്‍വ്വം നിങ്ങള്‍ പുറത്ത് പോകുന്നതായിരിക്കും. നിങ്ങളുടെ ശാരീരികവും മാനസികവുമായ ഊർജ്ജം മറ്റുള്ളവരിലേക്ക് പകരുകയും അവ ചുറ്റുപാടുമുള്ള പരിസരങ്ങളെ ഊർജ്ജസ്വലതയോടെ നിലനിർത്തുകയും ചെയ്യും. മനസ്സിനെ ഹഠാദാകർഷിക്കുന്ന പ്രശസ്തിയും അംഗീകാരവും അതുപോലെ തന്നെ വായിൽ വെള്ളമൂറിക്കുന്ന വിഭവങ്ങും ഇന്ന് നിങ്ങള്‍ക്ക് ലഭിക്കും

വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് ശാരീരികമായും മാനസികമായും ആരോഗ്യമുള്ളതായും ഊർജ്ജസ്വലത ഏറിയതായും അനുഭവപ്പെടാം. അസുഖങ്ങൾ, അനാരോഗ്യങ്ങൾ എന്നിവ അനുഭവിക്കുന്ന എല്ലാവരേരെയും സന്തോഷിപ്പിക്കാനുള്ള സമയമാണിത്. മെച്ചപ്പെട്ട ആരോഗ്യ പുരോഗതിയുടെ വ്യക്തമായ സാധ്യതയെയാണ് ഇത് സൂചിപ്പിക്കുന്നത്. നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്ന് നിങ്ങൾക്ക് സഹകരണവും പിന്തുണയും ലഭിക്കാൻ സാധ്യതയുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് അവയില്‍ വളരെ ഗംഭീരമായി വിജയിക്കാൻ കഴിയും.

ധനു: ദഹനസംബന്ധമായ പ്രശ്നങ്ങൾ നിങ്ങൾക്ക് കുഴപ്പം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഇന്നത്തെ ദിവസം മുഴുവനും നിങ്ങളുടെ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിങ്ങളുടെ മനസ്സിൽ ഉണ്ടാകും. നിങ്ങളുടെ കോപത്തെ നിരീക്ഷിക്കുന്നതും ബൗദ്ധിക ചർച്ചകളിൽ നിന്ന് വിട്ടു നിൽക്കുന്നതിനും നിങ്ങളോട് ഉപദേശിക്കുന്നു. എന്നിരുന്നാലും, ഇന്ന് കലയോടും സാഹിത്യത്തോടും നിങ്ങള്‍ ആഭിമുഖ്യം കാണിച്ചേക്കാം.

മകരം: സാധാരണയായി സ്വന്തമായുള്ള നിങ്ങളുടെ ആവേശവും ഊർജ്ജസ്വലതയും ഇന്ന് നിങ്ങൾക്ക് ഉണ്ടാവുകയില്ല. മാത്രമല്ല നിങ്ങൾ ഇന്ന് ശാരീരികവും മാനസികവുമായി ഏറ്റവും മെച്ചപ്പെട്ട അവസ്ഥയിലുമായിരിക്കില്ല . ഇതിനു പിന്നിലുള്ള കാരണം കുടുംബത്തിലുണ്ടായ ആശയസംഘട്ടനങ്ങൾ ആയിരിക്കാം. അല്ലെങ്കിൽ നിങ്ങളുടെ പ്രശസ്തിയേയോ സാമൂഹിക പദവിയേയോ ഹാനികരമായി ബാധിക്കാനുള്ള ചില സംഭവങ്ങൾ ആയിരിക്കാം. സന്തോഷവും ആവേശവും നിറഞ്ഞ ദിവസമായിരിക്കും ഇന്ന്.

കുംഭം: ആശങ്കകളെല്ലാം തന്നെ അകന്നു പോയതിനാൽ വളരെയധികം ഉല്ലാസവാനും സന്തുഷ്ടനുമായി മാറാന്‍ നിങ്ങള്‍ക്ക് കഴിയും. സുഹൃത്തുക്കളുമായി സന്തോഷം പങ്കിടുന്നതും നിങ്ങളുടെ സഹോദരങ്ങളുമായി സമയം ചെലവഴിക്കുന്നതും ഈ ദിവസത്തെ നിങ്ങളുടെ ദിവസമാക്കി മാറ്റുന്നതാണ്. നിങ്ങൾ സന്തോഷദായകമായ യാത്രകൾ സംഘടിപ്പിക്കുന്നതാണ്. നിങ്ങളുടെ എതിരാളികളെ നിങ്ങൾ പരാജയപ്പെടുത്തുമ്പോഴാണ് നിങ്ങളുടെ സൗഭാഗ്യം വെട്ടിത്തിതിളങ്ങുന്നതായി നിങ്ങൾക്ക് കാണാനാവുക.

മീനം: നിങ്ങളുടെ ചെലവിന്റെ ഒരു കണക്കു സൂക്ഷിക്കുന്നത് നന്നായിരിക്കും. ക്ഷമ എന്നത് ഒരു സദ്ഗുണമാണ്, അത് പതിവായി പ്രയോഗിക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ നാവിനെയും നിയന്ത്രിക്കുക അതുപോലെ ദേഷ്യത്തേത്തെയും നിയന്ത്രിക്കുക അല്ലെങ്കിൽ അത് അസ്വാരസ്യങ്ങൾ ഉണ്ടാകുന്നതിന് കാരണമായേക്കാം. പണസംബന്ധമായ കാര്യങ്ങളിൽ ജാഗ്രത പുലർത്തുക. വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്നതും അനാവശ്യമായ ചിന്തകളിൽപ്പെടുന്നതും ഒഴിവാക്കുക. അത് നിങ്ങളുടെ വികാരാഗ്നിയെ ജ്വലിപ്പിക്കുന്നതിനു മാത്രമേ സഹായിക്കുകയുള്ളൂ.

മേടം: ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ ഊർജ്ജസ്വലതയുള്ളതായിരിക്കും. നിങ്ങൾ വളരെ ഊർജ്ജസ്വലതയോടെ ജോലി ചെയ്യുകയും ചെയ്യും. ഗൃഹാന്തരീക്ഷം വളരെ മികച്ചതായിരിക്കുകയും ധാരാളം സമയം കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ സാധിക്കും. അത് നിങ്ങൾക്ക് വളരെയേറെ നവോന്മേഷം പ്രദാനം ചെയ്യുന്നതായിരിക്കും. ഒരു സാംസ്കാരിക സമ്മേളനത്തിൽ അല്ലെങ്കിൽ ഒരു കുടുംബസംഗമത്തിൽ പങ്കെടുക്കാനുള്ള സാധ്യതയുണ്ട്.

ഇടവം: ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ മങ്ങിയ ഫലങ്ങളായിരിക്കും പ്രദാനം ചെയ്യുക. അനാരോഗ്യം അല്ലെങ്കിൽ കണ്ണിനെ ബാധിക്കുന്ന അസുഖങ്ങൾ ഇതെല്ലാം തന്നെ ഇന്നത്തെ ദിവസം ഉണ്ടാകാൻ സാധ്യതയുണ്ട്. ഏറ്റെടുത്ത ദൗത്യങ്ങൾ നിങ്ങൾ തീരുമാനമെടുക്കാതെ അവഗണിക്കുന്നതായിരിക്കും. നിങ്ങളുടെ ചെലവുകളെ കുറിച്ച് ഒരു പുനരവലോകനം നടത്തുക, കാരണം അവ നിങ്ങളുടെ സമ്പാദ്യത്തെ ഒഴുക്കിക്കളയുന്നതായിരിക്കും. എന്നിരുന്നാലും,നിങ്ങളുടെ കഠിനാധ്വാനം വിജയിച്ചേക്കാം. അപകടം ഉണ്ടാകാനുള്ള സാധ്യതകൾ കാണുന്നുവെന്നതിനാല്‍ നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കണം.

മിഥുനം:ഇന്ന് നിങ്ങള്‍ മാനസികമായും ശാരീരികമായും ഉല്ലാസം ലഭിക്കും. താങ്കളുടെ ജോലി സംബന്ധിച്ച് അഭിനന്ദനങ്ങൾ ലഭിക്കുന്നതുകൊണ്ട് ജോലി ചെയ്യാനുള്ള ആവേശം വർദ്ധിക്കുന്നതാണ്. നിങ്ങളുടെ സഹപ്രവർത്തകരും നിങ്ങളെ സഹായിക്കും. സാമൂഹ്യപരമായി താങ്കളുടെ ആത്മാഭിമാനം വർദ്ധിക്കുന്നതായിരിക്കും.

കര്‍ക്കടകം : ഇന്ന് സ്ത്രീ സംബന്ധമായ സൗഭാഗ്യങ്ങൾ നിങ്ങൾക്ക് ഉണ്ടാകുന്നതായിരിക്കും. നിങ്ങൾ ഒരു ചെറിയ യാത്രയോ തീർഥാടനമോ ആസൂത്രണം ചെയ്യാന്‍ സാധ്യതയുണ്ട്. അത് നിങ്ങളെ സന്തോഷിപ്പിക്കും. കൂടാതെ ദിവസം മുഴുവനും മാനസികമായി ശാന്തനായിരിക്കാനും ശാരീരികമായി മികച്ച നിലയിലായിരിക്കാനും സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കൊപ്പം വളരെ സന്തോഷകരമായി നിങ്ങളുടെ ദിവസം ചെലവഴിക്കാൻ സാധ്യത കാണുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.