ന്യൂഡൽഹി: ലോക്‌സഭയുടെയും രാജ്യസഭയുടെയും പൊതുകാര്യ പരിപാടികളുടെ തൽസമയ സംപ്രേഷണം ലഭ്യമാക്കുന്ന ലോക്‌സഭ, രാജ്യസഭ ടിവി ചാനലുകള്‍ ലയിപ്പിച്ചു. സൻസദ് ടെലിവിഷൻ എന്നാണ് പുതിയ ചാനലിന്‍റെ പേര്. വിരമിച്ച ഐഎഎസ് ഓഫീസർ രവി കപൂറിനെ ഒരു വർഷത്തേക്ക് അടിയന്തര പ്രാബല്യത്തോടെ ചാനലിന്‍റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് സൻസാദ് ടിവി അണ്ടർ സെക്രട്ടറി സുനിൽ മിനോച്ച പറഞ്ഞു.
ലോക്‌സഭ ടിവിയും രാജ്യസഭ ടിവിയും ലയിപ്പിച്ചു; പുതിയ ചാനല്‍ സന്‍സദ് ടിവി - ravi capoor ias
വിരമിച്ച ഐഎഎസ് ഓഫീസർ രവി കപൂറിനെ ഒരു വർഷത്തേക്ക് അടിയന്തര പ്രാബല്യത്തോടെ ചാനലിന്‍റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു
Lok Sabha, Rajya Sabha channels merged into Sansad TV