ETV Bharat / bharat

റിപ്പബ്ലിക്ക് ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസ നേർന്ന് പ്രമുഖർ - പ്രധാനമന്ത്രി റിപ്പബ്ലിക്ക് ദിനാശംസകള്‍ നേർന്നു

എല്ലാ ഇന്ത്യക്കാർക്കും റിപ്പബ്ലിക്ക് ദിനം ആശംസിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ വൈവിധ്യത്തിന്‍റെയും സാംസ്കാരിക പൈതൃകത്തിന്‍റെയും പ്രതീകമാണ് റിപ്പബ്ലിക്ക് ദിനമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.

Leaders greet nation on 72nd Republic Day
റിപ്പബ്ലിക്ക് ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസ നേർന്ന് പ്രമുഖർ
author img

By

Published : Jan 26, 2021, 10:06 AM IST

Updated : Jan 26, 2021, 11:29 AM IST

ന്യൂഡല്‍ഹി : രാജ്യം എഴുപത്തി രണ്ടാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്ന വേളയില്‍ പ്രമുഖർ ആശംസകള്‍ അർപ്പിച്ചു. ഭരണ ഘടനയോടുള്ള പ്രതിബദ്ധത ഉറപ്പുവരുത്തേണ്ട സമയമാണിതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്തു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നീ തത്വങ്ങളിലധിഷ്ഠിതമായ പ്രവർത്തനം ഉറപ്പുവരുത്തണമെന്നും വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു.

  • My greetings and best wishes to all on the happy occasion of #RepublicDay.

    On this occasion, we should reaffirm our commitment towards the Constitution and founding principles of our Republic based on the cherished ideals of liberty, equality, fraternity and justice for all. pic.twitter.com/KL2qRxipT8

    — Vice President of India (@VPSecretariat) January 26, 2021 " class="align-text-top noRightClick twitterSection" data=" ">

എല്ലാ ഇന്ത്യക്കാർക്കും റിപ്പബ്ലിക്ക് ദിനം ആശംസിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

  • देशवासियों को गणतंत्र दिवस की ढेरों शुभकामनाएं। जय हिंद!

    Wishing all the people of India a Happy #RepublicDay. Jai Hind!

    — Narendra Modi (@narendramodi) January 26, 2021 " class="align-text-top noRightClick twitterSection" data=" ">

ഇന്ത്യയുടെ വൈവിധ്യത്തിന്‍റെയും സാംസ്കാരിക പൈതൃകത്തിന്‍റെയും പ്രതീകമാണ് റിപ്പബ്ലിക്ക് ദിനമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ മികച്ച ഭരണഘടന നടപ്പില്‍ വരുത്തിയ എല്ലാവരെയും സ്മരിക്കുന്നു. ഇന്ത്യയെ കാത്തുസൂക്ഷിക്കുന്ന ധീരന്‍മാരെ അഭിവാദ്യം ചെയ്യുന്നതായും അമിത്ഷാ പറഞ്ഞു.

  • ‘गणतंत्र दिवस’ भारत की बहुरंगी विविधता और समृद्ध सांस्‍कृतिक विरासत का प्रतीक है।

    मैं उन सभी महान विभूतियों का स्मरण करता हूँ, जिनके संघर्ष से 1950 में आज के दिन हमारा संविधान लागू हुआ और साथ ही उन सभी वीरों को नमन करता हूँ जिन्होंने अपने शौर्य से भारतीय गणतंत्र की रक्षा की है। pic.twitter.com/OxlWA7kmUY

    — Amit Shah (@AmitShah) January 26, 2021 " class="align-text-top noRightClick twitterSection" data=" ">

കർഷകരെയും കൊവിഡ് യോദ്ധാക്കളെയും രാജ്യത്തെ സൈനികരെയും അഭിവാദ്യം ചെയ്യുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യന്‍ ജനതയുടെ ഐക്യവും ആത്മവീര്യവും പ്രകടമായ വർഷമാണ് കടന്നുപോയത്. സ്വന്തം ജീവന്‍ പണയപ്പെടുത്തി ഡോക്ടർമാരും നഴ്സുമാരും ആരോഗ്യ പ്രവർത്തകരും പോരാടുന്നത് നമ്മള്‍ കണ്ടു. ഈ പ്രവർത്തകരെ ഇന്ത്യന്‍ ജനത അഭിവാദ്യം ചെയ്യുന്നുവെന്നും കെജ്‌രിവാള്‍ പറഞ്ഞു.

  • कोरोना वॉरियर, सफ़ाई कर्मचारी, जवान और किसान। इस गणतंत्र दिवस देश के इन नायकों को सलाम।

    सभी देशवासियों को गणतंत्र दिवस की हार्दिक शुभकामनाएँ। 🇮🇳#HappyRepublicDay2021 pic.twitter.com/vkLohb4qQJ

    — Arvind Kejriwal (@ArvindKejriwal) January 26, 2021 " class="align-text-top noRightClick twitterSection" data=" ">

രാജ്യത്തിന്‍റെ ഭാവി നിർണയിക്കുന്നത് ജനങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കർഷകരാവട്ടെ സ്ത്രീകളാവട്ടെ ബിസിനസുകാരാവട്ടെ, എല്ലാവരുടെയുമാണ് ഈ ദിനമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

  • भारत का प्रत्येक नागरिक देश का भाग्य विधाता है चाहे वो सत्याग्रही किसान-मज़दूर हो या लघु-मध्यम व्यापारी, नौकरी तलाश करता युवा हो या महँगाई से परेशान गृहणी।

    गणतंत्र आपसे है, गणतंत्र आपका है।

    शुभकामनाएँ!#RepublicDay pic.twitter.com/ULRcTiiuMn

    — Rahul Gandhi (@RahulGandhi) January 26, 2021 " class="align-text-top noRightClick twitterSection" data=" ">

Last Updated : Jan 26, 2021, 11:29 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.