- പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ
- ആന്ധ്രാപ്രദേശിൽ വാഹനാപകടം; 14 പേർ കൊല്ലപ്പെട്ടു
- രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന
- കൊവിഡിന്‍റെ രണ്ടാം തരംഗത്തെ മറികടക്കാനൊരുങ്ങി ബൊളീവിയ
- എൽഡിഎഫിന്‍റെ വികസന മുന്നേറ്റ ജാഥയ്ക്ക് തുടക്കമായി
- വികസന മുന്നേറ്റ ജാഥയില്‍ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
- പത്താം ക്ലാസ് വിദ്യാര്‍ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു
- ജപ്പാനിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി ഭീഷണിയില്ല
- മ്യാൻമര്‍ സൈനിക അട്ടിമറി; ജനകീയ പ്രക്ഷോഭം ശക്തിപ്പെടുന്നു
- സൊമാലിയയില്‍ പ്രസിഡന്‍റ് വസതിക്ക് സമീപം ചാവേര്‍ സ്ഫോടനം; ഏഴ് പേര്‍ക്ക് പരിക്കേറ്റു
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ - top news
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ
- പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ
- ആന്ധ്രാപ്രദേശിൽ വാഹനാപകടം; 14 പേർ കൊല്ലപ്പെട്ടു
- രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന
- കൊവിഡിന്‍റെ രണ്ടാം തരംഗത്തെ മറികടക്കാനൊരുങ്ങി ബൊളീവിയ
- എൽഡിഎഫിന്‍റെ വികസന മുന്നേറ്റ ജാഥയ്ക്ക് തുടക്കമായി
- വികസന മുന്നേറ്റ ജാഥയില്‍ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
- പത്താം ക്ലാസ് വിദ്യാര്‍ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു
- ജപ്പാനിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി ഭീഷണിയില്ല
- മ്യാൻമര്‍ സൈനിക അട്ടിമറി; ജനകീയ പ്രക്ഷോഭം ശക്തിപ്പെടുന്നു
- സൊമാലിയയില്‍ പ്രസിഡന്‍റ് വസതിക്ക് സമീപം ചാവേര്‍ സ്ഫോടനം; ഏഴ് പേര്‍ക്ക് പരിക്കേറ്റു
Last Updated : Feb 14, 2021, 9:19 AM IST