- #LocalElections #Live_Updates അവസാന ഘട്ട വോട്ടെടുപ്പ്; വടക്കൻ കേരളം വിധിയെഴുതുന്നു
- സ്വപ്ന സുരേഷിനെ ഇന്ന് ചോദ്യം ചെയ്യുമെന്ന് ഇ.ഡി
- പാലാരിവട്ടം പാലം അഴിമതി; വി കെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
- യു.ഡി.എഫ്-എൽ.ഡി.എഫ് മുന്നണികൾക്ക് എതിരെയുള്ള ജനവികാരമായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്ന് കെ. സുരേന്ദ്രൻ
- ബേപ്പൂരിൽ വോട്ടർ ഹൃദയാഘാതം മൂലം മരിച്ചു
- രാജ്യത്ത് 27,071 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
- കര്‍ഷക പ്രക്ഷോഭത്തിന് എതിരെയുള്ള ഹര്‍ജി സുപ്രീംകോടതി 16ന് പരിഗണിക്കും
- കർഷകർക്ക് പിന്തുണ നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ
- ഡൽഹി റെയിൽവെ സ്റ്റേഷനിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു
- മമത ബാനർജിയ്ക്ക് പിന്തുണയുമായി ഗൂർഖ ജൻമുക്തി മോർച്ച
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ - മമത ബാനർജി
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ..
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ