ഹെെദരാബാദ്: ഷംഷാബാദ് വിമാനത്താവളത്തിൽ സ്വർണം പിടികൂടി. ദുബായില്‍ നിന്നുള്ള രണ്ട് യാത്രക്കാരില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. ഇരുവരും ഓള്‍ഡ് സിറ്റി സ്വദേശികളാണ്. 1.2 കോടി രൂപ വിലവരുന്ന 2.4 കിലോഗ്രാം ഭാരമുള്ള 21 സ്വർണ ബിസ്‌ക്കറ്റുകളാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ശിവ കൃഷ്ണ പറഞ്ഞു.
ഹൈദരാബാദ് വിമാനത്താവളത്തിൽ 1.2 കോടി രൂപയുടെ സ്വര്‍ണം പിടികൂടി - ശംഷാബാദ് വിമാനത്താവളം
21 സ്വർണ ബിസ്‌ക്കറ്റുകളാണ് രണ്ട് യാത്രക്കാരില്‍ നിന്നായി കണ്ടെടുത്തത്.
ശംഷാബാദ് വിമാനത്താവളത്തിൽ 1.2 കോടി രൂപയുടെ സ്വര്‍ണം പിടികൂടി