കവരത്തി : എറെ വിവാദങ്ങള്‍ക്ക് വഴിവച്ച ഉത്തരവ് പിൻവലിച്ച് ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷൻ. മത്സ്യബന്ധന ബോട്ടുകളിൽ സർക്കാർ ജീവനക്കാർ വേണമെന്ന ഉത്തരവാണ് പിൻവലിച്ചത്. സർക്കാർ ജീവനക്കാർ എതിർപ്പ് അറിയിച്ചതിനെത്തുടർന്നാണ് പിന്മാറ്റം.
പ്രതിഷേധം ഫലം കണ്ടു ; ലക്ഷദ്വീപിലെ വിവാദ ഉത്തരവ് പിൻവലിച്ചു - ലക്ഷദ്വീപ് വാർത്തകള്‍
മത്സ്യബന്ധന ബോട്ടുകളിൽ സർക്കാർ ജീവനക്കാർ വേണമെന്ന ഉത്തരവാണ് പിൻവലിച്ചത്.
![പ്രതിഷേധം ഫലം കണ്ടു ; ലക്ഷദ്വീപിലെ വിവാദ ഉത്തരവ് പിൻവലിച്ചു lakshadweep latest news lakshadweep new order cancelled ലക്ഷദ്വീപ് വാർത്തകള്‍ ലക്ഷദ്വീപിലെ വിവാദ ഉത്തരവ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12073495-thumbnail-3x2-l.jpg?imwidth=3840)
ലക്ഷദ്വീപിലെ വിവാദ ഉത്തരവ് പിൻവലിച്ചു