ETV Bharat / bharat

സുരക്ഷ ഡ്യൂട്ടിക്കിടെ വനിത കോൺസ്‌റ്റബിൾമാരുടെ റീൽസ്; നടപടിയെടുത്ത് പൊലീസ് - സമൂഹ മാധ്യമത്തിൽ

ഡ്യൂട്ടിക്കിടെ 'പാറ്റ്‌ലി കമാരിയ' എന്ന ഗാനത്തിനൊപ്പം നൃത്തം ചെയ്‌തുള്ള വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്

Police Constables reels  national news  malayalam news  ayodhya security duty police constables  ഡ്യൂട്ടി സമയത്ത് റീൽസുകൾ  Constables reels goes viral at ayodhya  action against lady police constables  Patli Kamariya song reel  വനിത കോൺസ്‌റ്റബിൾമാരുടെ റീൽസ്  അയോധ്യയിൽ സുരക്ഷ ഡ്യൂട്ടി ഉദ്യോഗസ്ഥർക്കെതിരെ നടപടി  മലയാളം വാർത്ത  ദേശീയ വാർത്ത  സുരക്ഷ ഡ്യൂട്ടിക്കിടെ റീൽസ്  വനിത പൊലീസ് ഉദ്യോഗസ്ഥരുടെ വൈറൽ റീൽ  നാല് വനിത കോൺസ്‌റ്റബിൾമാർക്കെതിരെ നടപടി
വനിത കോൺസ്‌റ്റബിൾമാർക്കെതിരെ പൊലീസ് നടപടി
author img

By

Published : Dec 16, 2022, 1:26 PM IST

വനിത കോൺസ്‌റ്റബിൾമാരുടെ റീൽസ്

ലഖ്‌നൗ: ഉത്തർപ്രദേശിലെ അയോധ്യയിൽ നാല് വനിത കോൺസ്‌റ്റബിൾമാർക്കെതിരെ പൊലീസ് നടപടി. ഡ്യൂട്ടിക്കിടെ 'പാറ്റ്‌ലി കമാരിയ' എന്ന ഗാനത്തിനൊപ്പം നൃത്തം ചെയ്‌ത് വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തത്. അയോധ്യയിൽ സുരക്ഷ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർക്കെതിരെയാണ് നടപടി.

ഡ്യൂട്ടി സമയത്ത് റീൽസുകൾ നിർമിച്ചതിന് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളതായി അയോധ്യ എസ്എസ്‌പി മുനിരാജ് പറഞ്ഞു. വനിത കോൺസ്റ്റബിൾമാരെ നിലവിലെ തസ്‌തികയിൽ നിന്ന് നീക്കിയതായും കൂടുതൽ അന്വേഷണത്തിനായി ജില്ല പൊലീസ് ലൈനുകളിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.