കാർഗിൽ : ലഡാക്കിൽ 33 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേന്ദ്ര ഭരണ പ്രദേശത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18,805 ആയി. നിലവിൽ ലഡാക്കിൽ ചികിത്സയിലുള്ളവരുടെ എണ്ണം 363 ആയി.
also read:റെക്കോഡ് വാക്സിനേഷൻ ഡ്രൈവ്; അഭിനന്ദിച്ച് പ്രധാനമന്ത്രി
ലേയിൽ 260 കേസുകളും കാർഗിൽ ജില്ലയിൽ 103 കേസുകളുമാണുള്ളത്. 31 പേർ കൂടി രോഗമുക്തരായതോടെ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 19,240 ആയി.