ETV Bharat / bharat

കർണാടകയിലെ ബസ് പണിമുടക്ക്; കൂടുതല്‍ ട്രെയിനുകള്‍ ഓടും

ഏപ്രിൽ എട്ട് മുതൽ 4 വരെയാണ് പ്രത്യേക ട്രെയിൻ സർവീസ്

KSRTC Strike: Additional trains to run from April 8 to 14  കർണാടക  കെഎസ്ആർടിസി  കെഎസ്ആർടിസി പണിമുടക്ക്  അധിക ട്രെയിനുകൾ സർവീസ് നടത്തും  KSRTC Strike  Additional trains
കർണാടകയിലെ കെഎസ്ആർടിസി പണിമുടക്ക്; അധിക ട്രെയിനുകൾ സർവീസ് നടത്തും
author img

By

Published : Apr 8, 2021, 11:26 AM IST

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ (കെഎസ്ആർടിസി) പണിമുടക്ക് കണക്കിലെടുത്ത് അധിക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ). ഏപ്രിൽ എട്ട് മുതൽ 14 വരെയാണ് അധിക ട്രെയിൻ സർവീസ്.

ഉഗാദിയോട് അനുബന്ധിച്ചുള്ള തിരക്ക് ഇല്ലാതാക്കാൻ കൂടിയാണ് ക്രമീകരണം. പ്രത്യേക നിരക്കുകളോടെ 18 സ്പെഷ്യൽ ട്രെയിനുകളാണ് സർവീസ് നടത്തുക. ശമ്പള പരിഷ്കരണം, സ്ഥിരമായ ജോലി, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് പണിമുടക്ക്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.