ETV Bharat / bharat

ഈദുല്‍ ഫിത്വര്‍ ആശംസകൾ നേർന്ന് രാഷ്‌ട്രപതി - Kovind extends greetings on Eid-ul-Fitr

ട്വിറ്ററിലൂടെയാണ് രാം നാഥ് കോവിന്ദ് ആശംസകൾ അറിയിച്ചത്. പ്രധാനമന്ത്രിയും ഈദുല്‍ ഫിത്വര്‍ ആശംസകൾ നേര്‍ന്നു.

President Kovind extends greetings on Eid-ul-Fitr  urges people to work for well-being of society  country  രാം നാഥ് കോവിന്ദ് ആശംസകൾ നേർന്നു  ഈദുല്‍ ഫിത്വര്‍ ആശംസകൾ നേർന്ന് രാഷ്‌ട്രപതി  ഈദുല്‍ ഫിത്വര്‍ ആശംസകൾ  രാഷ്‌ട്രപതി ഈദുല്‍ ഫിത്വര്‍ ആശംസകൾ അറിയിച്ചു  ട്വിറ്ററിലൂടെ ആശംസകൾ അറിയിച്ച് രാം നാഥ് കോവിന്ദ്  ഈദുല്‍ ഫിത്വര്‍ ആശംസകൾ  President Kovind extends greetings on Eid-ul-Fitr  Eid-ul-Fitr greetings  Kovind extends greetings on Eid-ul-Fitr  Eid-ul-Fitr greetings news
ഈദുല്‍ ഫിത്വര്‍ ആശംസകൾ നേർന്ന് രാഷ്‌ട്രപതി
author img

By

Published : May 14, 2021, 11:02 AM IST

Updated : May 14, 2021, 12:06 PM IST

ന്യൂഡൽഹി : രാജ്യത്തെ എല്ലാ വിശ്വാസികൾക്കും ഈദുല്‍ ഫിത്വര്‍ ആശംസകൾ നേർന്ന് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. സാഹോദര്യത്തിന്‍റെ ചൈതന്യം ശക്തിപ്പെടുത്തുന്നതിനും മാനവിക സേവനത്തിനായി സ്വയം സമർപ്പിക്കുന്നതിനുമുള്ള ഉത്സവമാണിതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

  • Eid Mubarak to all fellow citizens! This festival is an occasion to strengthen the spirit of fraternity & rededicate ourselves to the service of humanity. Let us resolve to deal with Covid-19 by following the guidelines and to work for the well-being of the society & the country.

    — President of India (@rashtrapatibhvn) May 14, 2021 " class="align-text-top noRightClick twitterSection" data=" ">

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈദുല്‍ ഫിത്വര്‍ ആശംസകൾ അറിയിച്ചു. ഈദുല്‍ ഫിത്വര്‍ ആഘോഷ വേളയിൽ എല്ലാവർക്കും നല്ല ആരോഗ്യം ആശംസിക്കുന്നു. നമ്മുടെ കൂട്ടായ പ്രവർത്തനത്തിലൂടെ ആഗോള മഹാമാരിയായ കൊവിഡിനെ തോൽപിക്കുമെന്നും മനുഷ്യത്വത്തിന് വേണ്ടി പ്രവർത്തിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

  • Best wishes on the auspicious occasion of Eid-ul-Fitr. Praying for everyone’s good health and well-being. Powered by our collective efforts, may we overcome the global pandemic and work towards furthering human welfare.

    Eid Mubarak!

    — Narendra Modi (@narendramodi) May 14, 2021 " class="align-text-top noRightClick twitterSection" data=" ">

read more: കൊവിഡില്‍ കരുതല്‍ നിറവാര്‍ന്ന ചെറിയ പെരുന്നാൾ

Last Updated : May 14, 2021, 12:06 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.