തിരുവനന്തപുരം: മലയാളം ലോകത്തിന് സമ്മാനിച്ച ഗന്ധർവ ഗായകന് ഇന്ന് എൺപത്തിമൂന്ന് വയസ്. മനോഹര ശബ്‌ദം കൊണ്ട് ലോകം കാല്‍ക്കീഴിലാക്കിയ യേശുദാസ് എന്ന ഗന്ധർവ ഗായകൻ എൺപത്തിമൂന്നാം പിറന്നാൾ ആഘോഷിക്കുമ്പോൾ ആശംസകളുമായി ആസ്വാദക ലോകം ഒപ്പം ചേരുകയാണ്. തലമുറകളെ ആസ്വാദനത്തിന്‍റെ മൂന്നാംകര കടത്തിയ യേശുദാസ് ആറ് പതിറ്റാണ്ടായി സംഗീത ലോകത്ത് നിറഞ്ഞുനില്‍ക്കുകയാണ്.
-
Happy Birthday wishes to our one and only Dasettan. The voice that touches every heart. You are a true inspiration to singers. All my prayers for your good health and well being.#KJYesudas #KSChithra #Dasettan pic.twitter.com/HtoMoPBsGy
— K S Chithra (@KSChithra) January 10, 2023 " class="align-text-top noRightClick twitterSection" data="
">Happy Birthday wishes to our one and only Dasettan. The voice that touches every heart. You are a true inspiration to singers. All my prayers for your good health and well being.#KJYesudas #KSChithra #Dasettan pic.twitter.com/HtoMoPBsGy
— K S Chithra (@KSChithra) January 10, 2023Happy Birthday wishes to our one and only Dasettan. The voice that touches every heart. You are a true inspiration to singers. All my prayers for your good health and well being.#KJYesudas #KSChithra #Dasettan pic.twitter.com/HtoMoPBsGy
— K S Chithra (@KSChithra) January 10, 2023
സിനിമ സംഗീത ലോകം ദാസേട്ടൻ എന്ന് ഏറെ സ്നേഹത്തോടെ വിളിക്കുന്ന യേശുദാസിന് സാമൂഹിക മാധ്യമങ്ങളിലൂടെ അടക്കമാണ് സൂപ്പർ താരങ്ങളും ആരാധകരും ആശംസകൾ നേർന്നത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തില്‍ അടക്കം യേശുദാസിന്‍റെ പിറന്നാൾ പ്രമാണിച്ച് പ്രത്യേക പ്രാർഥനകളും പൂജകളും നടന്നു. പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി മമ്മൂട്ടി, സിദ്ദിഖ്, മനോജ് കെ ജയൻ, എംജി ശ്രീകുമാർ എന്നിവർ പങ്കെടുത്ത പ്രത്യേക പരിപാടി കൊച്ചിയില്‍ നടന്നു. അമേരിക്കയിലായിരുന്ന യേശുദാസ് പരിപാടിയില്‍ ഓൺലൈനായി പങ്കെടുക്കുകയും എല്ലാവർക്കും നന്ദി പറയുകയും ചെയ്‌തു.
- " class="align-text-top noRightClick twitterSection" data="">
ദിവസത്തില്‍ ഒരിക്കലെങ്കിലും ലോകത്തിന്‍റെ ഏത് കോണിലുള്ള മലയാളിയും ദാസേട്ടന്‍റെ അമൃതസ്വരം ആസ്വദിക്കുന്നുണ്ടെന്നും മലയാളത്തിന്‍റെയും കേരളത്തിന്‍റെയും അഭിമാനമാണ് ദാസേട്ടൻ എന്നും സൂപ്പർതാരം മോഹൻലാല്‍ ഫേസ് ബുക്കില്‍ കുറിച്ചു. ഗാനഗന്ധർവന് പിറന്നാൾ ആശംസയുമായി മമ്മൂട്ടിയും കെഎസ് ചിത്രയും ഫേസ്ബുക്കില്‍ കുറിപ്പെഴുതി. വിവിധ ഭാഷകളിലായി 80000ത്തിലധികം ഗാനങ്ങൾ പാടിക്കഴിഞ്ഞ യേശുദാസിന് പിറന്നാൾ ആശംസകളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും എത്തി.
- " class="align-text-top noRightClick twitterSection" data="">
മലയാളം, തമിഴ്, തെലുഗു, ഹിന്ദി, കന്നഡ, ബംഗാളി, ഒഡിയ എന്നി ഇന്ത്യൻ ഭാഷകൾ കൂടാതെ അറബിക്, ഇംഗ്ലീഷ്, ലാറ്റിൻ, റഷ്യൻ ഭാഷകളിലും യേശുദാസ് പാടിയിട്ടുണ്ട്. 2017ല്‍ പത്‌മവിഭൂഷൺ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. എട്ട് ദേശീയ അവാർഡുകൾ, 25 കേരള സംസ്ഥാന അവാർഡുകൾ, തമിഴ്‌നാട് സർക്കാരിന്‍റെ അഞ്ച് സംസ്ഥാന അവാർഡുകൾ, ആന്ധ്രപ്രദേശ് സർക്കാരിന്‍റെ നാല് സംസ്ഥാന അവാർഡുകൾ എന്നിവയും അദ്ദേഹത്തെ തേടിയെത്തി.
-
Hon'ble Governor Shri Arif Mohammed Khan conveyed his heartiest 80th birthday greetings to Dr. K.J .Yesudas , Kerala's #Ganagandharvan ."No day passes in the life of a Keralite, without the soothing caress of his melodious voice. May it remain so, for ever", he said. #Yesudas pic.twitter.com/sHvjXQj3It
— Kerala Governor (@KeralaGovernor) January 10, 2020 " class="align-text-top noRightClick twitterSection" data="
">Hon'ble Governor Shri Arif Mohammed Khan conveyed his heartiest 80th birthday greetings to Dr. K.J .Yesudas , Kerala's #Ganagandharvan ."No day passes in the life of a Keralite, without the soothing caress of his melodious voice. May it remain so, for ever", he said. #Yesudas pic.twitter.com/sHvjXQj3It
— Kerala Governor (@KeralaGovernor) January 10, 2020Hon'ble Governor Shri Arif Mohammed Khan conveyed his heartiest 80th birthday greetings to Dr. K.J .Yesudas , Kerala's #Ganagandharvan ."No day passes in the life of a Keralite, without the soothing caress of his melodious voice. May it remain so, for ever", he said. #Yesudas pic.twitter.com/sHvjXQj3It
— Kerala Governor (@KeralaGovernor) January 10, 2020
-
Warm Greetings to the legendary playback Singer and Padma Vibhushan - Shri K.J.Yesudas Ji on his Birthday today.
— V Muraleedharan / വി മുരളീധരൻ (@VMBJP) January 10, 2023 " class="align-text-top noRightClick twitterSection" data="
മലയാളത്തിൻ്റെ സ്വരവസന്തത്തിന് പിറന്നാളാശംസകൾ. മധുരസ്വരം കൊണ്ട് ഒരു ജനതയെയാകെ ചേർത്തുനിർത്തിയ ഗാനഗന്ധർവന് ആയുരാരോഗ്യസൗഖ്യം നേരുന്നു. pic.twitter.com/sh3mBFOZDE
">Warm Greetings to the legendary playback Singer and Padma Vibhushan - Shri K.J.Yesudas Ji on his Birthday today.
— V Muraleedharan / വി മുരളീധരൻ (@VMBJP) January 10, 2023
മലയാളത്തിൻ്റെ സ്വരവസന്തത്തിന് പിറന്നാളാശംസകൾ. മധുരസ്വരം കൊണ്ട് ഒരു ജനതയെയാകെ ചേർത്തുനിർത്തിയ ഗാനഗന്ധർവന് ആയുരാരോഗ്യസൗഖ്യം നേരുന്നു. pic.twitter.com/sh3mBFOZDEWarm Greetings to the legendary playback Singer and Padma Vibhushan - Shri K.J.Yesudas Ji on his Birthday today.
— V Muraleedharan / വി മുരളീധരൻ (@VMBJP) January 10, 2023
മലയാളത്തിൻ്റെ സ്വരവസന്തത്തിന് പിറന്നാളാശംസകൾ. മധുരസ്വരം കൊണ്ട് ഒരു ജനതയെയാകെ ചേർത്തുനിർത്തിയ ഗാനഗന്ധർവന് ആയുരാരോഗ്യസൗഖ്യം നേരുന്നു. pic.twitter.com/sh3mBFOZDE