ETV Bharat / bharat

മോദി കെജ്രിവാളുമായി ചര്‍ച്ച ചെയ്ത് പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് സിസോദിയ - ന്യൂഡൽഹി

രാജ്യത്തെ ജനജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി അദ്ദേഹവുമായി ചർച്ച ചെയ്‌ത് തീരുമാനിക്കണമെന്ന് സിസോദിയ.

അരവിന്ദ് കെജ്‌രിവാൾ  കെജ്‌രിവാൾ  Arvind Kejriwal  Kejriwal  Sisodia  manish Sisodia  delhi cm  delhi chief minister  ഉപമുഖ്യമന്ത്രി  മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ  ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ  പ്രധാനമന്ത്രി  പ്രധാനമന്ത്രി നരേന്ദ്ര മോദി  prime minister  prime minister narendra modi  narendra modi  ന്യൂഡൽഹി  new delhi
Kejriwal only leader with vision, PM should call him to discuss schemes for common people: Sisodia
author img

By

Published : Apr 10, 2021, 7:42 PM IST

ന്യൂഡൽഹി: വികസന കാഴ്‌ചപ്പാടുകളുള്ള ഏക നേതാവ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. രാജ്യത്തെ ജനജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹവുമായി ചർച്ച ചെയ്‌ത് തീരുമാനിക്കണമെന്നും സിസോദിയ പറഞ്ഞു.

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നേതാക്കൾ 'കെജ്‌രിവാൾ മാതൃക' ഭരണം വാഗ്‌ദാനം ചെയ്യണം. വിവിധ നയങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഒരു ലബോറട്ടറിയായി ഡൽഹി മാറിയെന്നും ഉപമുഖ്യമന്ത്രി അവകാശപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.