ETV Bharat / bharat

കശ്‌മീരില്‍ ഭീകരാക്രമണം ; ബി.ജെ.പി നേതാവായ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു

author img

By

Published : Apr 15, 2022, 8:39 PM IST

Updated : Apr 15, 2022, 10:59 PM IST

ഭീകര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി കശ്‌മീര്‍ പൊലീസ്

Sarpanch shot dead in Pattan  kashmir Sarpanch shot dead  കശ്‌മീരില്‍ ഭീകരാക്രമണം  ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്‍റ് കൊല്ലപ്പെട്ടു  ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്‍റ് മൻസൂർ അഹമ്മദ് ബംഗ്രൂ കൊല്ലപ്പെട്ടു
കശ്‌മീരില്‍ ഭീകരാക്രമണം ; ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്‍റ് കൊല്ലപ്പെട്ടു

ശ്രീനഗര്‍ : കശ്‌മീരില്‍ ഭീകരാക്രമണത്തില്‍ ഒരു മരണം. ബാരാമുള്ളയിലെ പട്ടന്‍ പ്രദേശത്താണ് സംഭവം. ബി.ജെ.പിക്കാരനായ ഗ്രാമമുഖ്യന്‍ (Sarpanch) മൻസൂർ അഹമ്മദ് ബംഗ്രൂവാണ് കൊല്ലപ്പെട്ടത്.

കശ്‌മീരില്‍ ഭീകരാക്രമണത്തില്‍ ബി.ജെ.പി നേതാവായ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു

വടക്കൻ കശ്‌മീരിലെ ഗൗഷ് ബുഗ് ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് ഭീകരാക്രമണമുണ്ടായത്. കൃത്യം നിര്‍വഹിച്ച തീവ്രവാദികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

Last Updated : Apr 15, 2022, 10:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.