ETV Bharat / bharat

കശ്‌മീരില്‍ സുക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

author img

By

Published : Jul 30, 2022, 10:17 AM IST

കശ്‌മീരിലെ വടക്കൻ മേഖലയായ ബാരാമുള്ളയില്‍ ശനിയാഴ്‌ച രാവിലെയുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരന്‍ കൊല്ലപ്പെട്ടത്. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസും സുരക്ഷാസേനയും സംയുക്ത തെരച്ചില്‍ നടത്തുകയായിരുന്നു

കശ്‌മീരില്‍ സുക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു
കശ്‌മീരില്‍ സുക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്‌മീരിലെ വടക്കൻ മേഖലയായ ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ച് സൈന്യം. ശനിയാഴ്‌ച (ജൂലൈ 30) രാവിലെയാണ് സംഭവം. വാനിഗം ബാല മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസിസും സുരക്ഷാസേനയും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്.

ഭീകരര്‍ ആക്രമിച്ചതോടെ സേന തിരിച്ചടിക്കുകയായിരുന്നു. കുറച്ചുമാസങ്ങളായി കശ്‌മീരിലുടനീളം ഭീകരരും സുരക്ഷാസേനയും തമ്മിൽ നിരവധി ഏറ്റുമുട്ടലുകളാണ് നടന്നത്. അതിൽ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെടുകയുണ്ടായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.