ETV Bharat / bharat

ദലിത്‌ യുവാവിനെ മൂത്രം കുടിപ്പിച്ചെന്ന്‌ പരാതി: പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ - Dalit youth

ചിക്കമംഗളുരുവിലെ ഗോണിബീഡ് പൊലീസ് സ്റ്റേഷനിലെ സബ്‌-ഇന്‍സ്‌പെക്ടറെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍റ് ചെയ്‌തത്.

ദലിത്‌ യുവാവ്‌  പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍  കര്‍ണാടക  മൂത്രം കുടിപ്പിച്ചെന്ന്‌ പരാതി  കര്‍ണാടക പൊലീസ്  പൊലീസ് കസ്റ്റഡിയിലെ അതിക്രമം  Karnataka  karnataka police  Dalit youth  forcing Dalit youth to drink urine
ദലിത്‌ യുവാവിനെ മൂത്രം കുടിപ്പിച്ചെന്ന്‌ പരാതി: പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
author img

By

Published : May 24, 2021, 7:50 AM IST

ബെംഗളൂരു: കര്‍ണാടകയില്‍ കസ്റ്റഡിയിലിരിക്കെ ദലിത്‌ യുവാവിനെ മൂത്രം കുടിപ്പിച്ചുവെന്ന കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‌ സസ്‌പെന്‍ഷന്‍. ചിക്കമംഗളുരുവിലെ ഗോണിബീഡ് പൊലീസ് സ്റ്റേഷനിലെ സബ്‌-ഇന്‍സ്‌പെക്ടറെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍റ് ചെയ്‌തത്. കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദിന് യുവാവ് നല്‍കിയ പരാതിയിലാണ് നടപടി.

Read more: കർണാടകയിൽ പൊലീസ് കസ്റ്റഡിയിലെ അതിക്രമം; വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

മെയ്‌ 10 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത് . പൊലീസ് സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്തുന്നതിനിടയിൽ നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചുവെന്നാണ് ദലിത് യുവാവ് പൊലീസിൽ പരാതി നൽകിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.