ബെംഗളൂരു: കർണാടകയിൽ 1,870 പേർക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 8,76,425 ആയി ഉയർന്നു. 17 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 11,695 ആയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 1,949 പേരാണ് ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടത്. 1,04,47,705 സാമ്പിളുകളാണ് സംസ്ഥാനത്ത് ഇതുവരെ പരിശോധിച്ചത്.
കർണാടകയിൽ 1,870 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് 19
കർണാടകയിലെ ആകെ മരണസംഖ്യ 11,695 ആയെന്ന് ഔദ്യോഗിക വൃത്തങ്ങൾ
കർണാടകയിൽ 1,870 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു