ETV Bharat / bharat

മൂന്നാംഘട്ട വാക്സിനേഷൻ സുഗമമാക്കും: കര്‍ണാടക ആരോഗ്യമന്ത്രി - കൊവിഡ്

ഏകദേശം 1 കോടി വാക്സിന്‍ ഡോസുകൾ മുന്‍പ് നിശ്ചയിച്ചതുപ്രകാരം ജനങ്ങൾക്ക് ലഭ്യമാക്കാന്‍ കാലതാമസമെടുത്തേക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഞങ്ങൾക്ക് വാക്സിന്‍ ലഭ്യമാകുമ്പോൾ അറിയിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി ഡോ. സുധാകർ പറഞ്ഞു.

Karnataka Govt asked to refrain vaccination date to 18-44 years people  karnataka lockdown  vaccination  covid  18നും 44 വയസ്സിനുമിടയിലുള്ളവർക്ക് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കർണാടക ആരോഗ്യവകുപ്പ് മന്ത്രി  കൊവിഡ്  വാക്സിനേഷന്‍
18നും 44 വയസ്സിനുമിടയിലുള്ളവർക്ക് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കർണാടക ആരോഗ്യവകുപ്പ് മന്ത്രി
author img

By

Published : Apr 30, 2021, 12:28 PM IST

ബെംഗ്ലരൂ: വാക്സിനേഷന്‍ നിശ്ചയിച്ചതുപ്രകാരം എല്ലാവർക്കും ലഭ്യമാക്കുമെന്നും ഇതിനായി തിരക്കുകൂട്ടേണ്ടതില്ലെന്നും കർണാടകയുടെ ആരോഗ്യവകുപ്പ് മന്ത്രി ഡോ. സുധാകർ. രാജ്യത്ത് വാക്സിനേഷന്‍ പ്രകിയ ആരംഭിക്കാനിരിക്കെയാണ് മന്ത്രിയുടെ പരാമർശം.

"ഏകദേശം 1 കോടി വാക്സിന്‍ ഡോസുകൾ മുന്‍പ് നിശ്ചയിച്ചതുപ്രകാരം ജനങ്ങൾക്ക് ലഭ്യമാക്കാന്‍ കാലതാമസമെടുത്തേക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഞങ്ങൾക്ക് വാക്സിന്‍ ലഭ്യമാകുമ്പോൾ നിങ്ങളെ തീർച്ചയായും അറിയിക്കും",മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെതുടർന്ന് സർക്കാർ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്നും വീടിനുള്ളിൽ തന്നെ തുടരണമെന്നും ജനങ്ങളോട് കർണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ അഭ്യർഥിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.