ETV Bharat / bharat

Karan Johar Cryptic Post 'ഞാന്‍ നൂറ്റാണ്ടിന്‍റെ ട്രെയിലര്‍ കണ്ടു'; നിഗൂഢമായ പോസ്‌റ്റുമായി കരണ്‍ ജോഹര്‍, ജവാനില്‍ കണ്ണുനട്ട് ആരാധകര്‍ - ജവാന്‍ ഓഡിയോ ലോഞ്ച്

Karan Johar social media post on a Trailer സോഷ്യല്‍ മീഡിയയില്‍ നിഗൂഢമായൊരു പോസ്‌റ്റ് പങ്കുവച്ച് ആരാധകരെ ആവേശത്തിലാഴ്‌ത്തി കരണ്‍ ജോഹര്‍. ഷാരൂഖ് ഖാനും കരണ്‍ ജോഹറും അടുത്ത സുഹൃത്തുക്കള്‍ ആയതിനാല്‍ ജവാന്‍ ട്രെയിലറെ കുറിച്ചാണ് സംവിധായകന്‍ പരാമര്‍ശിച്ചിരിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്.

Jawan trailer  karan johar on jawan trailer  karan johar post about jawan trailer  shah rukh khan jawan trailer  karan johar reviews jawan trailer  jawan film  Karan Johar cryptic post  ഞാന്‍ നൂറ്റാണ്ടിന്‍റെ ട്രെയിലര്‍ കണ്ടു  നൂറ്റാണ്ടിന്‍റെ ട്രെയിലര്‍  നിഗൂഢമായ പോസ്‌റ്റുമായി കരണ്‍ ജോഹര്‍  കരണ്‍ ജോഹര്‍  ജവാനില്‍ കണ്ണുനട്ട് ആരാധകര്‍  Karan Johar watched Trailer of the century  ജവാന്‍  ജവാന്‍ ട്രെയിലര്‍  ജവാന്‍ റിലീസ്  ജവാന്‍ ഓഡിയോ ലോഞ്ച്  Jawan
Karan Johar cryptic post
author img

By ETV Bharat Kerala Team

Published : Aug 28, 2023, 1:09 PM IST

ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാന്‍റെ (Shah Rukh Khan) ആക്ഷൻ പവര്‍ പാക്ക് ചിത്രം 'ജവാന്‍റെ' ട്രെയിലർ (Jawan trailer) റിലീസിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. അറ്റ്‌ലി സംവിധാനം ചെയ്‌ത ചിത്രം റിലീസിനോടടുക്കുമ്പോള്‍ 'ജവാന്‍' വാര്‍ത്തകളിലും ഇടംപിടിക്കുകയാണ്. സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്.

ഇപ്പോഴിതാ സംവിധായകന്‍ കരണ്‍ ജോഹര്‍ (Karan Johar) സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു പോസ്‌റ്റാണ് ആരാധകര്‍ക്കിടയില്‍ ആവേശവും ആകാംക്ഷയും തീര്‍ത്തിരിക്കുന്നത് (Karan Johar social media post on Jawan trailer). 'ഞാന്‍ ഈ നൂറ്റാണ്ടിന്‍റെ ട്രെയിലര്‍ കണ്ടു!!!! iykyk (If you know you know)' -എന്നാണ് കരണ്‍ ജോഹര്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.

Jawan trailer  karan johar on jawan trailer  karan johar post about jawan trailer  shah rukh khan jawan trailer  karan johar reviews jawan trailer  jawan film  Karan Johar cryptic post  ഞാന്‍ നൂറ്റാണ്ടിന്‍റെ ട്രെയിലര്‍ കണ്ടു  നൂറ്റാണ്ടിന്‍റെ ട്രെയിലര്‍  നിഗൂഢമായ പോസ്‌റ്റുമായി കരണ്‍ ജോഹര്‍  കരണ്‍ ജോഹര്‍  ജവാനില്‍ കണ്ണുനട്ട് ആരാധകര്‍  Karan Johar watched Trailer of the century  ജവാന്‍  ജവാന്‍ ട്രെയിലര്‍  ജവാന്‍ റിലീസ്  ജവാന്‍ ഓഡിയോ ലോഞ്ച്  Jawan
നിഗൂഢമായ പോസ്‌റ്റുമായി കരണ്‍ ജോഹര്‍

അതേസമയം കരണ്‍ തന്‍റെ പോസ്‌റ്റില്‍ 'ജവാനെ' കുറിച്ച് പരാമർശിച്ചിട്ടില്ല. എന്നിരുന്നാലും, ഷാരൂഖിന്‍റെ സിനിമയെ കുറിച്ചാണ് കരണ്‍ പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത് എന്നാണ് ആരാധകരുടെ അഭിപ്രായം. എസ്‌ആര്‍കെ ആരാധകര്‍ കരണ്‍ ജോഹറുടെ ഈ പോസ്‌റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് സന്തോഷം പ്രകടിപ്പിച്ചു.

Also Read: Jawan multifaceted poster 'ഓരോ മുഖത്തിനും പിന്നിലും ഒരു ലക്ഷ്യം ഉണ്ട്': നീതിയുടെ പല മുഖങ്ങൾ പങ്കുവച്ച് ഷാരൂഖ് ഖാന്‍

കരൺ പോസ്‌റ്റ് പങ്കുവച്ചതിന് പിന്നാലെ ആരാധകരുടെ കമന്‍റുകള്‍ ഒഴുകിയെത്തി. 'ജവാന്‍' ട്രെയിലറിനായി ആരാധകര്‍ മുറവിളി കൂട്ടുകയാണ്. 'ജവാൻ ട്രെയിലറിനായി ഇനിയും കാത്തിരിക്കാനാവില്ല' -ഒരാള്‍ കുറിച്ചു. 'വൗ.. കരണ്‍ ജവാനെ പുകഴ്‌ത്തുകയാണോ?' -മറ്റൊരാള്‍ കുറിച്ചു. ഷാരൂഖിന്‍റെ അടുത്ത സുഹൃത്താണ് സംവിധായകന്‍ കരണ്‍ ജോഹര്‍. അതുകൊണ്ട് തന്നെ താരത്തിന്‍റെ ആരാധകരുടെ ആവേശത്തിനും അതിരില്ല.

ട്വിറ്ററില്‍ ആരാധകര്‍ക്കായി ഷാരൂഖ് ഖാന്‍ ഇടയ്‌ക്ക്‌, ആസ്‌ക്‌ എസ്‌ആര്‍കെ സെക്ഷന്‍ നടത്താറുണ്ട്. ഈ അടുത്തിടെയും താരം ആസ്‌ക് എസ്‌ആര്‍കെ സെക്ഷന്‍ നടത്തിയിരുന്നു. സെക്ഷനില്‍ പലരും 'ജവാന്‍' ട്രെയിലറിനായുള്ള ആകാംക്ഷയിലാണ്. അതുകൊണ്ട് തന്നെ ട്രെയിലറെ കുറിച്ചുള്ള രസകരമായ ചോദ്യങ്ങളാണ് സെക്ഷനില്‍ ആരാധകര്‍ താരത്തോട് ചോദിച്ചത്.

'ട്രെയിലർ വന്നില്ലെന്നില്‍ നിങ്ങൾ സിനിമ കാണില്ലേ? ട്രെയിലര്‍ ട്രെയിലര്‍ ട്രെയിലര്‍ ഹഹ.. ട്രെയിലര്‍ വരും സഹോദരാ..' -ഇപ്രകാരമാണ് ആരാധകന്‍റെ ചോദ്യത്തിന് ഷാരൂഖ് ഖാന്‍ മറുപടി നല്‍കിയത്.

Also Read: Jawan audio launch ജവാന്‍ ഓഡിയോ ലോഞ്ച് ചെന്നൈയില്‍; തീയതി പുറത്ത്

അതേസമയം 'ജവാന്‍' റിലീസിന് മുന്നോടിയായി, വളരെ പ്രൗഢഗംഭീര ചടങ്ങായി 'ജവാന്‍റെ' ഓഡിയോ ലോഞ്ച് നടത്താനുള്ള ഒരുക്കത്തിലാണിപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. ഓഗസ്‌റ്റ് 30ന് വൈകിട്ട് ചെന്നൈയില്‍ വച്ചാകും 'ജവാന്‍' ഓഡിയോ ലോഞ്ച്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷാരൂഖ് ഖാന്‍, നയൻതാര, സംവിധായകന്‍ അറ്റ്‌ലി എന്നിവർ ഗ്രാൻഡ് ലോഞ്ചിന്‍റെ ഭാഗമാകുമെന്നാണ് സൂചന. ചലച്ചിത്ര നിരൂപകനും ട്രേഡ് അനലിസ്‌റ്റുമായ രമേഷ് ബാലയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ഷാരൂഖ് നായകനായി എത്തുന്ന ചിത്രത്തില്‍ നയൻതാരയാണ് (Nayanthara) നായികയായി എത്തുന്നത്. തെന്നിന്ത്യന്‍ താരം വിജയ്‌ സേതുപതി (Vijay Sethupathi) സുപ്രധാന വേഷത്തിലും ദീപിക പദുക്കോൺ (Deepika Padukone) അതിഥി വേഷത്തിലും എത്തുന്നു. കൂടാതെ പ്രിയാമണി (Priyamani), സന്യ മൽഹോത്ര (Sanya Malhotra) എന്നിവരും സിനിമയുടെ ഭാഗമാകും. ഹിന്ദിയ്‌ക്ക് പുറമെ തമിഴ്, തെലുഗു എന്നീ ഭാഷകളില്‍ സെപ്റ്റംബർ 7നാണ് ചിത്രം റിലീസിനെത്തുന്നത്.

Also Read: Jawan first song| 1000 നര്‍ത്തകര്‍ക്കൊപ്പം തകര്‍ത്താടി ഷാരൂഖ് ഖാന്‍; ജവാന്‍ ആദ്യം ഗാനം പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.