ETV Bharat / bharat

video: ബോട്ടിനെ പിടിച്ചുകുലുക്കി കടലും കാറ്റും; നാലുപേരെ രക്ഷപ്പെടുത്തി, രണ്ടുപേര്‍ക്കായി തെരച്ചില്‍

കേരള തീരത്തിനടുത്ത്, ഓഗസറ്റ് ഒന്നാം തിയതിയാണ് കടല്‍ക്ഷോഭത്തില്‍പ്പെട്ട ബോട്ടില്‍ നിന്നും കന്യാകുമാരി സ്വദേശികളായ മത്സ്യത്തൊഴിലാളികളെ കാണാതായത്.

kanyakumari storm boat accident 4 rescued  kanyakumari storm boat accident fishermen rescued  kanyakumari storm in sea  കന്യാകുമാരിക്കടുത്ത് കടല്‍ക്ഷോഭം  കേരള തീരത്തിനടുത്ത് കടല്‍ക്ഷോഭം തമിഴ്‌നാട് സ്വദേശികളെ കാണാതായി
കടല്‍ക്ഷോഭം: ബോട്ടില്‍ നിന്നും കാണാതായ നാല് പേരെ രക്ഷപ്പെടുത്തി; രണ്ടുപേര്‍ക്കായി തെരച്ചില്‍
author img

By

Published : Aug 3, 2022, 11:54 AM IST

കന്യാകുമാരി: ശക്തമായ ചുഴലിക്കാറ്റില്‍ ആടിയുലഞ്ഞ ബോട്ടില്‍ നിന്ന് കടലില്‍ വീണ ആറ് മത്സ്യത്തൊഴിലാളികളില്‍ നാല് പേരെ രക്ഷപെടുത്തി. ഓഗസറ്റ് ഒന്നാം തിയതി, കേരള തീരത്തിനടുത്താണ് കന്യാകുമാരി സ്വദേശികളായ മത്സ്യത്തൊഴിലാളികൾ കടലില്‍ വീണത്. കരയിലേക്ക് തിരിച്ച ബോട്ടാണ് കൊടുങ്കാറ്റിൽ അകപ്പെട്ടത്.

കേരള തീരത്തിനടുത്തുവച്ച് തമിഴ്‌നാട് കന്യാകുമാരി സ്വദേശികളായ മത്സ്യത്തൊഴിലാളികളുടെ ബോട്ട് അപകടത്തില്‍ പെടുന്നതിന്‍റെ ദൃശ്യം

കാണാതായ രണ്ട് പേർക്കായി ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിച്ച് കേരള കോസ്റ്റ് ഗാർഡ് തെരച്ചില്‍ തുടരുകയാണ്. അറബിക്കടലിൽ ശക്തമായ ചുഴലിക്കാറ്റ് വീശുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.