ETV Bharat / bharat

ജിഹാദികളുടെ മറ്റൊരു ഭീകര പ്രവൃത്തി, സല്‍മാന്‍ റുഷ്‌ദിക്കെതിരായ ആക്രമണത്തില്‍ കങ്കണ റണാവത്ത് - കങ്കണ റണാവത്ത്

എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്‌ദിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി നടി കങ്കണ റണാവത്ത്

Kangana Ranaut condemns attack on Salman Rushdie  Salman Rushdie  Kangana Ranaut  Kangana Ranaut on Salman Rushdie stabbing  Salman Rushdie stabbing  attack on Salman Rushdie  Kangana Ranaut Salman Rushdie  സല്‍മാന്‍ റുഷ്‌ദിക്കെതിരായ ആക്രമണം  കങ്കണ റണാവത്ത് സല്‍മാന്‍ റുഷ്‌ദി ആക്രമണം  സല്‍മാന്‍ റുഷ്‌ദിക്ക് നേരെ ആക്രമണം  സല്‍മാന്‍ റുഷ്‌ദിക്ക് കുത്തേറ്റു  കങ്കണ റണാവത്ത് സല്‍മാന്‍ റുഷ്‌ദി  കങ്കണ റണാവത്ത് സല്‍മാന്‍ റുഷ്‌ദി ജിഹാദി പരാമര്‍ശം  കങ്കണ റണാവത്ത്  സല്‍മാന്‍ റുഷ്‌ദി
'ജിഹാദികളുടെ മറ്റൊരു പ്രവൃത്തി' ; സല്‍മാന്‍ റുഷ്‌ദിക്കെതിരായ ആക്രമണത്തില്‍ കങ്കണ റണാവത്ത്
author img

By

Published : Aug 13, 2022, 8:15 PM IST

മുംബൈ : ലോക പ്രശസ്‌ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്‌ദിക്കെതിരായ ആക്രമണത്തെ അപലപിച്ച് നടി കങ്കണ റണാവത്ത്. സല്‍മാന്‍ റുഷ്‌ദിക്കെതിരായ ആക്രമണം നടത്തിയത് ജിഹാദികളാണെന്ന് കങ്കണ പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെയായിരുന്നു പ്രതികരണം.

'മറ്റൊരു ദിവസം, ജിഹാദികളുടെ മറ്റൊരു ഭീകര പ്രവൃത്തി, ദ സാത്താനിക് വേര്‍സസ്‌ ആ സമയത്തെ ഏറ്റവും മഹത്തരമായ പുസ്‌തകങ്ങളിലൊന്നാണ്. ഞാന്‍ ഞെട്ടലിലാണ്. ഭീകരം' - സല്‍മാന്‍ റുഷ്‌ദിക്ക് കുത്തേറ്റ വാര്‍ത്ത പങ്കുവച്ച് കൊണ്ട് കങ്കണ സമൂഹ മാധ്യമത്തില്‍ കുറിച്ചു.

Kangana Ranaut condemns attack on Salman Rushdie  Salman Rushdie  Kangana Ranaut  Kangana Ranaut on Salman Rushdie stabbing  Salman Rushdie stabbing  attack on Salman Rushdie  Kangana Ranaut Salman Rushdie  സല്‍മാന്‍ റുഷ്‌ദിക്കെതിരായ ആക്രമണം  കങ്കണ റണാവത്ത് സല്‍മാന്‍ റുഷ്‌ദി ആക്രമണം  സല്‍മാന്‍ റുഷ്‌ദിക്ക് നേരെ ആക്രമണം  സല്‍മാന്‍ റുഷ്‌ദിക്ക് കുത്തേറ്റു  കങ്കണ റണാവത്ത് സല്‍മാന്‍ റുഷ്‌ദി  കങ്കണ റണാവത്ത് സല്‍മാന്‍ റുഷ്‌ദി ജിഹാദി പരാമര്‍ശം  കങ്കണ റണാവത്ത്  സല്‍മാന്‍ റുഷ്‌ദി
കങ്കണ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച സ്റ്റോറി

ഓഗസ്റ്റ് 12ന് അമേരിക്കയിലെ ന്യൂയോർക്കില്‍ നടന്ന സാഹിത്യ പരിപാടിക്കിടെയാണ് സൽമാൻ റുഷ്‌ദിക്ക് നേരെ ആക്രമണമുണ്ടായത്. വേദിയിലേക്ക് കയറിവന്ന അക്രമി സല്‍മാന്‍ റുഷ്‌ദിയുടെ കഴുത്തിലും വയറിലും കുത്തുകയായിരുന്നു. കഴുത്തിന് രണ്ട് തവണ കുത്തേറ്റ റുഷ്‌ദിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

Also read: അയത്തൊള്ള ഖൊമേനിയുടെ ഫത്‌വയ്‌ക്ക് ശേഷം സല്‍മാന്‍ റുഷ്‌ദിയുടെ ജീവിതം

റുഷ്‌ദിയുടെ കാഴ്‌ച ശക്തി നഷ്‌ടപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂജഴ്‌സി സ്വദേശിയായ ഹാദി മതാർ എന്ന 24 കാരനാണ് അക്രമിയെന്ന് ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചിട്ടുണ്ട്. 1988 സെപ്‌റ്റംബര്‍ 26ന് 'ദ സാത്താനിക് വേഴ്‌സസ്' എന്ന നോവല്‍ പുറത്തിറങ്ങിയതിന് പിന്നാലെ മതനിന്ദ ആരോപിച്ച് സല്‍മാന്‍ റുഷ്‌ദിക്ക് നേരെ വധഭീഷണി ഉയര്‍ന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.