ETV Bharat / bharat

ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ മകൻ ഹരീഷ് നദ്ദ വിവാഹിതനാകുന്നു - റിദ്ധി ശർമ്മ

ജനുവരി 25ന് ജയ്‌പൂരിലെ രാജ്‌മഹൽ പാലസിൽ വച്ചാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ ഇളയ മകൻ ഹരീഷ് നദ്ദയുടെയും റിദ്ധി ശർമ്മയുടെയും വിവാഹം.

Nadda Son Marriage  JP Nadda 2nd son will marry Rajasthani Girl  Jaipur Rajmahal Palace  etv bharat rajasthan news  Jaipur latest news  BJP national president JP Nadda  Naddas second son Harish Nadda marriage  Rajmahal Palace in Rajasthans Jaipur  bjp president  nadda  jaipur  ജയ്‌പൂർ  രാജസ്ഥാൻ  ബിജെപി ദേശീയ അധ്യക്ഷൻ  ജെപി നദ്ദ  ഹരീഷ് നദ്ദ  രമാകാന്ത് ശർമ്മ  റിദ്ധി ശർമ്മ  ജയ്‌പൂരിലെ രാജ്‌മഹൽ പാലസ്
ജെപി നദ്ദ ഹരീഷ് നദ്ദ
author img

By

Published : Jan 23, 2023, 5:27 PM IST

ജയ്‌പൂർ(രാജസ്ഥാൻ): ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ രണ്ടാമത്തെ മകൻ ഹരീഷ് നദ്ദ വിവാഹിതനാകുന്നു. പ്രമുഖ ഹോട്ടൽ വ്യവസായി രമാകാന്ത് ശർമ്മയുടെ മകൾ റിദ്ധി ശർമ്മയാണ് പ്രതിശ്രുത വധു. ജനുവരി 25ന് ജയ്‌പൂരിലെ രാജ്‌മഹൽ പാലസിൽ രാജകീയ ആഘോഷങ്ങളോടെയാണ് വിവാഹം.

ഹിമാചലി, രാജസ്ഥാനി ആചാരപ്രകാരമായിരിക്കും വിവാഹം. ക്ഷണിക്കപ്പെട്ട അതിഥികളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക. അതിഥികൾക്കായി ജയ്‌പൂരിലും ഡൽഹിയിലും വിവാഹ സൽക്കാരം ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം.

ഡൽഹി, മുംബൈ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ രാഷ്‌ട്രീയ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. വിവാഹാഘോഷം നടക്കുന്ന പ്രദേശത്ത് പൊലീസ് കനത്ത സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജനുവരി 24, 25 തിയതികളിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. വിവാഹ ശേഷം വധൂവരന്മാർ 26ന് ഡൽഹിയിലേക്ക് പോകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.