ഇതുവരെയുള്ള ട്രെൻഡുകൾ അനുസരിച്ച്, ബിജെപി 54, ഗുപ്കർ സഖ്യം 40, ഇന്ത്യൻ നാഷണൽ കോൺഗ്രസ് 19, ജമ്മു കശ്മീർ അപ്‌നി പാർട്ടി 9, മറ്റുള്ളവർ 52 സീറ്റുകളിൽ മുന്നിലാണ്.
ജമ്മു കശ്‌മീരിലെ ഡിഡിസി തെരഞ്ഞെടുപ്പ്; ജമ്മുവിൽ ബിജെപിയും കശ്‌മീർ വാലിയിൽ പിഎജിഡി സഖ്യവും മുന്നിൽ - ജമ്മു കശ്‌മീരിലെ ഡിഡിസി തെരഞ്ഞെടുപ്പ്
![ജമ്മു കശ്‌മീരിലെ ഡിഡിസി തെരഞ്ഞെടുപ്പ്; ജമ്മുവിൽ ബിജെപിയും കശ്‌മീർ വാലിയിൽ പിഎജിഡി സഖ്യവും മുന്നിൽ ജമ്മു കശ്‌മീരിലെ ഡിഡിസി തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9963501-931-9963501-1608614424170.jpg?imwidth=3840)
12:31 December 22
11:20 December 22
- ആദ്യ ട്രെൻഡുകൾ അനുസരിച്ച് ജമ്മുവിൽ 24 സീറ്റുകളിലും കശ്മീരിലെ 5 സീറ്റുകളിലും ബിജെപി മുന്നിലാണ്.
- കശ്മീരിൽ 9 സീറ്റുകളിലും ജമ്മുവിലെ 4 സീറ്റുകളിലും പിഎജിഡി സംഖ്യം മുന്നിലാണ്
10:58 December 22
ഷോപിയാനിൽ കോൺഗ്രസ് മുന്നിലാണ്
തെക്കൻ കശ്മീരിലെ ഷോപിയൻ ജില്ലയിലെ ചട്ടർഗാം പ്രദേശത്ത് കോൺഗ്രസ് ഒരു സീറ്റിലും സെയ്ൻപുര എയിൽ മറ്റൊരു സീറ്റിലും മുന്നിലാണ്.
പുൽവാമയിലെ പാമ്പൂരിൽ ഗുപ്കർ സഖ്യ സ്ഥാനാർത്ഥി ഒരു സീറ്റിൽ മുന്നിലാണ്.
അതേസമയം, ഗന്ധർബാൽ ജില്ലയിലെ ഗന്ധർബാൽ എയിൽ ഗുപ്കർ സഖ്യം മുന്നിലാണ്
10:30 December 22
എട്ട് ഘട്ടങ്ങളിലായി 280 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്
ജമ്മുകശ്‌മീർ: നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഉള്‍പ്പടെ ഏഴ് മുഖ്യധാര പാര്‍ട്ടികള്‍ രൂപീകരിച്ച പിഎജിഡി സഖ്യവും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം.
12:31 December 22
ഇതുവരെയുള്ള ട്രെൻഡുകൾ അനുസരിച്ച്, ബിജെപി 54, ഗുപ്കർ സഖ്യം 40, ഇന്ത്യൻ നാഷണൽ കോൺഗ്രസ് 19, ജമ്മു കശ്മീർ അപ്‌നി പാർട്ടി 9, മറ്റുള്ളവർ 52 സീറ്റുകളിൽ മുന്നിലാണ്.
11:20 December 22
- ആദ്യ ട്രെൻഡുകൾ അനുസരിച്ച് ജമ്മുവിൽ 24 സീറ്റുകളിലും കശ്മീരിലെ 5 സീറ്റുകളിലും ബിജെപി മുന്നിലാണ്.
- കശ്മീരിൽ 9 സീറ്റുകളിലും ജമ്മുവിലെ 4 സീറ്റുകളിലും പിഎജിഡി സംഖ്യം മുന്നിലാണ്
10:58 December 22
ഷോപിയാനിൽ കോൺഗ്രസ് മുന്നിലാണ്
തെക്കൻ കശ്മീരിലെ ഷോപിയൻ ജില്ലയിലെ ചട്ടർഗാം പ്രദേശത്ത് കോൺഗ്രസ് ഒരു സീറ്റിലും സെയ്ൻപുര എയിൽ മറ്റൊരു സീറ്റിലും മുന്നിലാണ്.
പുൽവാമയിലെ പാമ്പൂരിൽ ഗുപ്കർ സഖ്യ സ്ഥാനാർത്ഥി ഒരു സീറ്റിൽ മുന്നിലാണ്.
അതേസമയം, ഗന്ധർബാൽ ജില്ലയിലെ ഗന്ധർബാൽ എയിൽ ഗുപ്കർ സഖ്യം മുന്നിലാണ്
10:30 December 22
എട്ട് ഘട്ടങ്ങളിലായി 280 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്
ജമ്മുകശ്‌മീർ: നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഉള്‍പ്പടെ ഏഴ് മുഖ്യധാര പാര്‍ട്ടികള്‍ രൂപീകരിച്ച പിഎജിഡി സഖ്യവും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം.
TAGGED:
വോട്ടെണ്ണൽ പുരോഗമിക്കുന്നു