കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ ജിതേന്ദ്ര തിവാരി ബിജെപിയിൽ ചേർന്നു. ഹൂഗ്ലി ജില്ലയിലെ ബൈദ്യബതിയിൽ നടന്ന പാർട്ടി റാലിയിൽ ബിജെപി സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോഷ് ജിതേന്ദ്ര തിവാരിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബംഗാളിൽ ഒരു രാഷ്ട്രീയ മാറ്റം വരുമെന്ന് ജിതേന്ദ്ര തിവാരി വ്യക്തമാക്കി.
മുതിർന്ന കോൺഗ്രസ് നേതാവ് ജിതേന്ദ്ര തിവാരി ബിജെപിയിൽ ചേർന്നു - BJP
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബംഗാളിൽ ഒരു രാഷ്ട്രീയ മാറ്റം വരുമെന്ന് അദ്ദേഹം വ്യക്തമാക്കി
മുതിർന്ന കോൺഗ്രസ് നേതാവ് ജിതേന്ദ്ര തിവാരി പാർട്ടി വിട്ടു; ബിജെപിയിൽ ചേർന്നു