ETV Bharat / bharat

ജാര്‍ഖണ്ഡില്‍ പുതിയ 22 കൊവിഡ് കേസുകള്‍; 32 പേര്‍ക്ക് രോഗ മുക്തി

കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലം സംസ്ഥാനത്ത് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Jharkhand reports 22 new #COVID19 cases  32 recoveries  Jharkhand  ജാര്‍ഖണ്ഡ്  കൊവിഡ്
ജാര്‍ഖണ്ഡില്‍ പുതിയ 22 കൊവിഡ് കേസുകള്‍; 32 പേര്‍ക്ക് രോഗ മുക്തി
author img

By

Published : Jul 23, 2021, 4:37 AM IST

റാഞ്ചി: കഴിഞ്ഞ 24 മണിക്കൂറിനിടെ ജാര്‍ഖണ്ഡില്‍ പുതിയ 22 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതേവരെ രോഗം ബാധിച്ചവരുടെ എണ്ണം 3,46,846 ആയി. നിലവില്‍ 305 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 32 പേര്‍ രോഗ മുക്തി നേടിയിട്ടുണ്ട്.

ഇതോടെ ആകെ രോഗമുക്തി 3,41,419 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലം സംസ്ഥാനത്ത് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഇതേവരെ 5,122 പേര്‍ക്കാണ് കൊവിഡില്‍ ജീവന്‍ നഷ്ടമായത്.

  • Jharkhand reports 22 new #COVID19 cases, 32 recoveries, and zero deaths reported in the last 24 hours

    Active cases: 305
    Total recoveries: 3,41,419
    Death toll: 5,122 pic.twitter.com/gAgXGJ7NWE

    — ANI (@ANI) July 22, 2021 " class="align-text-top noRightClick twitterSection" data=" ">

also read: 'വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു'; 'തെമ്മാടികള്‍, കര്‍ഷകരല്ല' പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് മീനാക്ഷി ലേഖി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.