ETV Bharat / bharat

ജാർഖണ്ഡിൽ 182 പേർക്ക് കൂടി കൊവിഡ്

സംസ്ഥാനത്ത് 1,753 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

ജാർഖണ്ഡ് കൊവിഡ്  കൊവിഡ് അപ്‌ഡേഷൻ റാഞ്ചി  കൊവിഡ് ബാധിതർ 1,10,639 ആയി  Jharkhand reports 182 new COVID-19 cases  Jharkhand COVID-19 cases  182 new COVID-19 cases
ജാർഖണ്ഡിൽ 182 പേർക്ക് കൂടി കൊവിഡ്
author img

By

Published : Dec 9, 2020, 12:04 PM IST

റാഞ്ചി: ജാർഖണ്ഡിൽ 182 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതർ 1,10,639 ആയി. നിലവിൽ ജാർഖണ്ഡിലെ കൊവിഡ് മരണ സംഖ്യ 988 ആണ്. 24 മണിക്കൂറിൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തിട്ടില്ല. റാഞ്ചിയിൽ 67 പേർക്കും ഈസ്റ്റ് സിംഗ്ഭുമിൽ 19 പേർക്കും ധൻബാദിൽ 15 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 1,753 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. ഇതുവരെ 1,07,898 പേരാണ് കൊവിഡ് മുക്തരായത്. 24 മണിക്കൂറിൽ 23,107 കൊവിഡ് പരിശോധനയാണ് സംസ്ഥാനത്ത് നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.