റാഞ്ചി: ജാർഖണ്ഡിൽ 1,086 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,28,332 ആയി ഉയർന്നു. പത്ത് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,140 ആയി ഉയർന്നു. 5,882 പേർ ചികിത്സയിൽ തുടരുമ്പോൾ 1,21,310 പേർ രോഗമുക്തി നേടി.
ജാർഖണ്ഡിൽ 1,086 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Jharkhand covid updates
സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,28,332 ആയി.
ജാർഖണ്ഡിൽ 1,086 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു