റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്‍റെ ജാമ്യ ഹര്‍ജി ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് അപരേഷ് കുമാര്‍ സിംഗ് അധ്യക്ഷനായ ബഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍ നേരത്തെ അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു.
കാലിത്തീറ്റ കുംഭകോണം; ലാലു പ്രസാദ് യാദവിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി - ജാമ്യപേക്ഷ കോടതി തള്ളി
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍ നേരത്തെ ലാലു പ്രസാദിന് ജാമ്യം ലഭിച്ചിരുന്നു.
![കാലിത്തീറ്റ കുംഭകോണം; ലാലു പ്രസാദ് യാദവിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി lalu yadav hearing in lalu yadav case jharkhand high court Jharkhand HC rejects Lalu Yadav's bail plea Lalu Yadav's bail plea in fodder scam case കാലിത്തീറ്റ കുംഭകോണം ലാലു പ്രസാദ് യാദവ് ജാമ്യപേക്ഷ കോടതി തള്ളി ആര്‍ജെഡി അധ്യക്ഷന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10693217-298-10693217-1613734159260.jpg?imwidth=3840)
കാലിത്തീറ്റ കുംഭകോണം; ലാലു പ്രസാദ് യാദവിന്‍റെ ജാമ്യപേക്ഷ കോടതി തള്ളി