ETV Bharat / bharat

'യോഗിജീ... പണി അവസാനിപ്പിച്ച് ആശ്രമത്തിലേക്ക് മടങ്ങു, ഇത് താങ്കൾക്ക് പറ്റിയതല്ല': ജയ ബച്ചൻ - സമാജ്‌വാദി രാജ്യസഭ എം.പി ജയബച്ചൻ

സ്‌ത്രീകളുടെ സുരക്ഷ മാത്രമല്ല, അവരുടെ പ്രശ്‌നങ്ങളെപ്പറ്റി അദ്ദേഹം യോഗി എന്തു മനസിലാക്കാനാണെന്നും രാജ്യസഭ എംപി ജയ ബച്ചൻ.

Jaya Bachchan held public meeting in Uttar Pradesh  Uttar Pradesh Assembly Election 2022  sixth phase of Uttar Pradesh Assembly Election  Jaya Bachchan slams CM yogi  UP Election 2022  യുപി തെരഞ്ഞെടുപ്പ് 2022  യോഗിക്കെതിരെ വിമർശനവുനായി ജയ ബച്ചൻ  യുപിയിൽ ആറാം ഘട്ട വോട്ടെടുപ്പ്  സമാജ്‌വാദി രാജ്യസഭ എം.പി ജയബച്ചൻ  യോഗിക്ക് പറ്റിയ പണിയല്ല രാഷ്‌ട്രീയമല്ലെന്ന് ജയ ബച്ചൻ
'യോഗിജീ...നിങ്ങൾ എവിടെ നിന്ന് വന്നോ അവിടേക്ക് മടങ്ങണം, ഇത് താങ്കൾക്ക് പറ്റിയ ജോലിയല്ല': ജയ ബച്ചൻ
author img

By

Published : Mar 2, 2022, 4:33 PM IST

ജൗൻപൂർ: ഉത്തർപ്രദേശിൽ ആറാം ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്‌ച നടക്കാനിരിക്കെ പ്രചാരണത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമർശനവുമായി സിനിമ താരം ജയ ബച്ചൻ. യുപിയിൽ സമാജ്‌വാദി പാർട്ടിയുടെ 'സ്റ്റാർ' പ്രചാരകയാണ് ജയ ബച്ചൻ.

യോഗിജീ...നിങ്ങൾ എവിടെ നിന്ന് വന്നോ അവിടേക്ക് മടങ്ങണം, ഇത് താങ്കൾക്ക് പറ്റിയ ജോലിയല്ല

യോഗിജീ... നിങ്ങൾ ഈ ജോലി അവസാനിപ്പിച്ച് ആശ്രമത്തിലേക്ക് തിരിച്ചുപോയി മെഡിറ്റേഷൻ ചെയ്യണം. ഇത് നിങ്ങൾക്ക് പറ്റിയ ജോലിയല്ല. എന്തിനാണ് നിങ്ങൾ ലൗകിക സുഖങ്ങൾ ഉപേക്ഷിച്ചതായി നടിക്കുന്നത്? ഈ ഭാവം ഇനി ഇവിടെ പ്രവർത്തിക്കില്ല. ഇന്നത്തെ യുവാക്കൾ ഈ നടനത്തെ ഇനി സഹിക്കില്ലെന്നും ജയ ബച്ചൻ ആരോപിച്ചു.

സ്‌ത്രീകളുടെ സുരക്ഷ മാത്രമല്ല, അവരുടെ പ്രശ്‌നങ്ങളെപ്പറ്റി അദ്ദേഹം എന്തു മനസിലാക്കാനാണ്. അദ്ദേഹത്തിന് കുടുംബത്തെപ്പറ്റി എന്താണ് അറിയുന്നത്. അദ്ദേഹം സ്വയം കുടുംബം ഉപേക്ഷിച്ചയാളാണെന്നും ജയ ബച്ചൻ വിമർശനം ഉന്നയിച്ചു. ജൗൻപൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു രാജ്യസഭ എംപി കൂടിയായ ജയാ ബച്ചന്‍റെ വിമർശനം.

READ MORE: UP Election: അഞ്ചാം ഘട്ട വോട്ടെടുപ്പ്; ഉത്തര്‍പ്രദേശിൽ മികച്ച പോളിങ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.