ETV Bharat / bharat

ജനുവരിയോടെ വാക്‌സിൻ സ്വീകരിക്കാൻ കഴിയുമെന്ന് ആരോഗ്യമന്ത്രി ഹർഷ് വർധൻ - ഇന്ത്യക്കാർക്ക് ജനുവരിയോടെ വാക്‌സിൻ സ്വീകരിക്കാൻ കഴിയുമെന്ന് ഹർഷ് വർധൻ

വാക്‌സിനുകളുടെ സുരക്ഷയ്ക്കും ഫലപ്രാപ്‌തിക്കുമാണ് ആദ്യത്തെ മുൻ‌ഗണനയെന്നും അദ്ദേഹം പറഞ്ഞു

Our first priority has been safety & effectiveness of vaccines.  january COVID vaccine shot to people of India  ഇന്ത്യക്കാർക്ക് ജനുവരിയോടെ വാക്‌സിൻ സ്വീകരിക്കാൻ കഴിയുമെന്ന് ഹർഷ് വർധൻ  വാക്‌സിൻ സ്വീകരിക്കാൻ കഴിയുമെന്ന് ആരോഗ്യമന്ത്രി ഹർഷ് വർധൻ
ഇന്ത്യക്കാർക്ക് ജനുവരിയോടെ വാക്‌സിൻ സ്വീകരിക്കാൻ കഴിയുമെന്ന് ആരോഗ്യമന്ത്രി ഹർഷ് വർധൻ
author img

By

Published : Dec 20, 2020, 10:23 PM IST

ന്യൂഡൽഹി: ഇന്ത്യയിലെ ജനങ്ങൾക്ക് ജനുവരിയോടെ വാക്‌സിൻ സ്വീകരിക്കാൻ കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. വാക്‌സിനുകളുടെ സുരക്ഷയ്‌ക്കും ഫലപ്രാപ്‌തിക്കുമാണ് ആദ്യ മുൻ‌ഗണന. അതിൽ വിട്ടുവീഴ്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് ഹർഷ് വർധൻ ട്വീറ്റില്‍ പറഞ്ഞു.

  • Our first priority has been safety & effectiveness of vaccines. We don't want to compromise on that. I personally feel, maybe in any week of January, we can be in a position to give first COVID vaccine shot to people of India: Union Health Minister Dr Harsh Vardhan to ANI pic.twitter.com/I6rNWc4tad

    — ANI (@ANI) December 20, 2020 " class="align-text-top noRightClick twitterSection" data=" ">

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.