ETV Bharat / bharat

ജമ്മു കശ്‌മീരിൽ 565 പേർക്ക് കൂടി കൊവിഡ്

ജമ്മു കശ്‌മീരിലെ പോസിറ്റീവ് കേസുകളുടെ എണ്ണം 1,08,871 ആയി

jammu kashmir covid updates  ജമ്മു കശ്‌മീരിൽ 565 പേർക്ക് കൂടി കൊവിഡ്  ശ്രീനഗർ  ജമ്മു കശ്‌മീർ കൊവിഡ് കണക്കുകൾ
ജമ്മു കശ്‌മീരിൽ 565 പേർക്ക് കൂടി കൊവിഡ്
author img

By

Published : Nov 27, 2020, 10:01 PM IST

ശ്രീനഗർ: ജമ്മു കശ്‌മീരിൽ 565 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എട്ട് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ജമ്മു കശ്‌മീരിലെ പോസിറ്റീവ് കേസുകളുടെ എണ്ണം 1,08,871 ആണ്. ഇതുവരെ 1,676 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

പുതിയതായി കണ്ടെത്തിയ പോസിറ്റീവ് കേസുകളിൽ 327 എണ്ണം ജമ്മുവിൽ നിന്നും 238 കേസുകൾ കശ്മീരിൽ നിന്നുമാണ്. ജമ്മു കശ്മീരിലെ സജീവ രോഗികള്‍ 5,236 ആണ്. 1,01,363 പേര്‍ ഇതുവരെ രോഗമുക്തി നേടിയതായും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.