ETV Bharat / bharat

ജമ്മു കശ്‌മീരില്‍ 452 പേര്‍ക്ക് കൂടി കൊവിഡ് - Death recoveries

ഇതോടെ ജമ്മു കശ്‌മീരിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,11,130 ആയി

Jammu Kashmir covid updates  JK covid 19  Death recoveries  ജമ്മു കശ്‌മീർ
ജമ്മു കശ്‌മീരില്‍ 452 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Dec 3, 2020, 5:32 AM IST

ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ 452 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജമ്മു കശ്‌മീരിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,11,130 ആയി. 24 മണിക്കൂറിനിടെ ആറ് പേര്‍ കൂടി കൊവിഡ് മൂലം മരിച്ചതോടെ മരണ നിരക്ക് 1,708 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ജമ്മുവില്‍ നിന്ന് 253 പേരും, കശ്‌മീരില്‍ നിന്ന് 178 പേരും ഉള്‍പ്പെടുന്നു. ജമ്മു ജില്ലയില്‍ 127 പേര്‍ക്കും, ശ്രീനഗറില്‍ 81 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ കേന്ദ്ര ഭരണ പ്രദേശത്ത് 4,951 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്. ഇതുവരെ 1,04,471 പേര്‍ രോഗവിമുക്തി നേടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.