ശ്രീനഗർ: ജമ്മു കശ്‌മീരിൽ 626 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 197 പേർ ജമ്മുവിൽ നിന്നും 429 പേർ കശ്‌മീരിൽ നിന്നും ഉള്ളവരാണ്. ഇതോടെ ജമ്മു കശ്‌മീരിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,01,594 ആയി ഉയർന്നു. അതേസമയം പ്രദേശത്ത് ഇതുവരെ 94,375 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ ജമ്മു കശ്‌മീരിൽ 5,645 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.
ജമ്മു കശ്‌മീരിൽ 626 പേർക്ക് കൂടി കൊവിഡ് - kovid updates
ജമ്മു കശ്‌മീരിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,01,594 ആയി ഉയർന്നു
ജമ്മു കശ്‌മീരിൽ 626 പേർക്ക് കൂടി കൊവിഡ്