ശ്രീനഗർ: ജമ്മുകശ്മീരിലെ അവന്തിപോറയിൽ രണ്ട് തീവ്രവാദികളെ അറസ്റ്റ് ചെയ്തു. ജയ്ഷ്-ഇ-മുഹമ്മദ് തീവ്രവാദ സംഘടനയില്‍ ഉൾപ്പെട്ടവരെയാണ് അറസ്റ്റ് ചെയ്തതെന്ന് അവന്തിപോറ പൊലീസ് പറഞ്ഞു. വാഗാദ് ട്രാലിലെ താമസക്കാരനായ ബിലാൽ അഹമ്മദ് ചോപൻ, ചത്ലം പാംപോർ നിവാസിയായ മുർസലിൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. ഇരുവർക്കുമെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജമ്മുകശ്മീരിൽ രണ്ട് ജയ്ഷ്-ഇ- മുഹമ്മദ് തീവ്രവാദികൾ അറസ്റ്റിൽ - ജയ്ഷ്-ഇ- മുഹമ്മദ് തീവ്രവാദികൾ അറസ്റ്റിൽ
ബിലാൽ അഹമ്മദ് ചോപൻ, മുർസലിൻ എന്നിവരാണ് അറസ്റ്റിലായത്
ജയ്ഷ്-ഇ- മുഹമ്മദ്